Sun, Oct 4, 2026
35 C
Dubai

രോഗബാധ 2,435, പോസിറ്റിവിറ്റി 5%, മരണം 22

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,658 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,435 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,704 പേരും കോവിഡ് മരണം...

മദ്യം ഒഴുക്കിച്ച സംഭവം; എസ്ഐക്കെതിരായ നടപടിയിൽ പോലീസ് അസോസിയേഷന് എതിർപ്പ്

തിരുവനന്തപുരം: തലസ്‌ഥാനത്ത് ഡച്ച് പൗരനെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ ഗ്രേഡ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്‌തതിന്‌ എതിരെ വിമർശനവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. കോവളം ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന നിർദ്ദേശമാണ് ഗ്രേഡ്...

കർഷക സമരത്തിനെതിരായ കേസുകൾ കേരളം പിൻവലിക്കുന്നില്ലെന്ന് ആരോപണം

തിരുവനന്തപുരം: കർഷക സമരത്തിന്റെ ഭാഗമായി എടുത്ത കേസുകൾ കേരളം പിൻവലിക്കുന്നില്ലെന്ന് കർഷക നേതാക്കൾ. സമരവുമായി ബന്ധപ്പെട്ട് കേരള പോലീസ് 61 കേസുകൾ എടുത്തിട്ടുണ്ടെന്ന് സംയുക്‌ത കിസാൻ മോർച്ച നേതാവ് പിടി ജോൺ വ്യക്‌തമാക്കുന്നു. ഐക്യദാർഢ്യ...

ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളാണ് സംഭവം ആദ്യം കണ്ടത്. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപ്പറമ്പിൽ...

പുതുവൽസര ആഘോഷത്തിന് സംസ്‌ഥാനത്ത് റെക്കോർഡ് മദ്യ വിൽപന

കൊച്ചി: പുതുവൽസര ആഘോഷത്തിന് സംസ്‌ഥാനത്ത് റെക്കോർഡ് മദ്യവിൽപന. സംസ്‌ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് നടന്നത്. കഴിഞ്ഞ വർഷം ഇത്...

രഞ്‌ജിത്ത് വധക്കേസ്: പ്രതികളെ പിടിച്ചുതരാം, ശരീരത്തിൽ കേടുപാടുണ്ടാവും; എംടി രമേശ്

തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ പിടിക്കാൻ വൈകുന്നതിനെതിരെ വിമർശനവുമായി എംടി രമേശ്. പോലീസിന് പ്രതികളെ പിടിക്കാനായില്ലെങ്കിൽ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തിൽ കേടുപാടുകൾ ഉണ്ടാകുമെന്നും എംടി രമേശ്...

തമിഴ്‌നാട്ടിലെ പടക്കശാലയിൽ സ്‌ഫോടനം; 5 മരണം

ചെന്നൈ: തമിഴ്‌നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 5 പേർ മരിച്ചു. 10ഓളം പേർക്ക് പരിക്കേറ്റു. ശ്രീവില്ലിപുത്തൂർ മധുര റോഡിലെ നഗലാപുരത്താണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം പേർ ജോലി ചെയ്യുന്ന പടക്ക നി‍ർമാണശാലയുടെ...

മഹാരാഷ്‌ട്രയിൽ 10 മന്ത്രിമാർക്കും 20 എംഎൽഎമാർക്കും കോവിഡ്

മുംബൈ: മഹാരാഷ്‌ട്രയിൽ 10 മന്ത്രിമാര്‍ക്കും 20ലധികം എംഎൽഎമാര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. താൻ കോവിഡ് പോസിറ്റീവ് ആണെന്നും ചികിൽസയിൽ ആണെന്നും വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കൂർ പ്രഖ്യാപിച്ചതിന്...
- Advertisement -