ഗുജറാത്തിൽ 20കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; പ്രതികൾ അറസ്‍റ്റിൽ
രാജ്കോട്ട്: ഗുജറാത്തിലെ ബോതാഡ് ജില്ലയിൽ മൂന്ന് പേർ ചേർന്ന് 20കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ രൺപൂർ പൊലീസ് കേസെടുത്ത് പ്രതികളെ കസ്‌റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ സുഹൃത്തായ ഇന്ദ്രജിത്ത് ഖച്ചർ, കൂട്ടുപ്രതികളായ...
50 രൂപ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് 10 വയസുകാരനെ പിതാവ് തല്ലിക്കൊന്നു
മുംബൈ: 50 രൂപ കട്ടെടുത്തു എന്നാരോപിച്ച് 10 വയസുള്ള മകനെ പിതാവ് തല്ലിക്കൊന്നു. താനെ ജില്ലയിലെ കല്‍വയിൽ വ്യാഴാഴ്‌ചയാണ് ദാരുണമായ സംഭവം നടന്നത്. കല്‍വയില്‍, വഗോഭ നഗര്‍ കോളനിയിലാണ് പ്രതി സന്ദീപ് ബബ്‌ളുവും...
വിഭാഗീയത വോട്ട് ചോർച്ചക്ക് കാരണമായി; സിപിഐക്ക് എതിരെ സിപിഎം
കൊല്ലം: സിപിഐയിലെ വിഭാഗീയത ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ചക്ക് പ്രധാന കാരണമായെന്ന് സിപിഎമ്മിന്റെ ആരോപണം. കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആണ് സിപിഐക്കെതിരെ സിപിഎമ്മിന്റെ റിപ്പോർട്. കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ വീഴ്‌ച...
ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശനസമയം കൂട്ടി
പത്തനംതിട്ട: ശബരിമലയിലെ വൻ തിരക്ക് കണക്കിലെടുത്ത് ദർശനസമയം ഒരു മണിക്കൂർ നീട്ടി. ഇന്നുമുതൽ 11 മണിക്കാണ് ഹരിവരാസനം. 10 മണിക്കായിരുന്നു ഇതുവരെ നട അടച്ചിരുന്നത്. മകരവിളക്ക് ഉൽസവത്തിന് തീർഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന്...
അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യക്ക് ഹാട്രിക് കിരീടം
ദുബായ്: അണ്ടര്‍-19 ഏഷ്യ കപ്പ് ഇന്ത്യയ്‌ക്ക് സ്വന്തം. ഫൈനലില്‍ ഇന്ത്യ 9 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചു. കനത്ത മഴയെ തുടർന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിശ്‌ചയിച്ച വിജയലക്ഷ്യമായ 102 റണ്‍സ് യഷ്...
വെല്ലുവിളി കൂടുതൽ കരുത്തരാക്കുന്നു; പുതുവർഷ ആശംസ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുതുവർഷ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുമ്പോൾ ഒമൈക്രോൺ ഭീഷണിയായി മുന്നിലുണ്ടെന്നത് മറക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെ ആകണം...
ഭീഷ്‌മ പർവത്തിൽ മൈക്കിളായി മമ്മൂട്ടി; ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഭീഷ്‌മ പർവം'. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്‌ടർ പോസ്‌റ്ററുകള്‍ കുറച്ചു ദിവസങ്ങളായി പുറത്തുവിട്ടു വരികയാണ്. മമ്മൂട്ടി തന്നെയാണ് തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്‌റ്റര്‍...
അഞ്ച് വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുക ലക്ഷ്യം; എലോൺ മസ്‌ക്
ന്യൂയോർക്ക്: ശത കോടീശ്വരനും, ബഹിരാകാശ ഗവേഷണ രംഗത്തെ നിർണായക സാന്നിധ്യവുമായ എലോൺ മസ്‌കിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് മനുഷ്യനെ ചന്ദ്രനിലയക്കുക എന്നത്. കഴിഞ്ഞ് കുറച്ച് വർഷങ്ങളായി ഈ സ്വപ്‌നത്തിന് പിറകെയാണ് അദ്ദേഹത്തിന്റെ 'സ്‌പേസ്...







































