Sun, Oct 4, 2026
37 C
Dubai

കത്തി കൊണ്ട് കുത്തി, മരിച്ചെന്ന് കരുതി തീകൊളുത്തി; ജിത്തുവിന്റെ മൊഴി

കൊച്ചി: പറവൂരിൽ കൊല്ലപ്പെട്ട വിസ്‌മയയെ വഴക്കിനിടയില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പോലീസ് പിടിയിലായ സഹോദരി ജിത്തു. മരിച്ചുവെന്ന് തോന്നിയതിനാലാണ് തീകൊളുത്തിയതെന്നും കൃത്യത്തിന് തനിക്കാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ജിത്തു മൊഴി നൽകി. കഴിഞ്ഞ ദിവസമാണ് പറവൂര്‍...

സംസ്‌ഥാനത്ത് ഇന്ന് രാത്രി മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രാത്രി മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും. ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് സംസ്‌ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രാത്രി 10 മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണമുണ്ടായിരിക്കുക. പുതുവൽസര സമയത്ത്...

കർണാടക തദ്ദേശ തിരഞ്ഞെടുപ്പ്; കോൺഗ്രസിന് വൻ വിജയം

ബെംഗളൂരു: കര്‍ണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് വന്‍വിജയം നേടി കോണ്‍ഗ്രസ്. 58 നഗരസഭകളിലെ 1,184 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 498 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 437 സീറ്റ് ബിജെപിയും 45 സീറ്റ്...

ഭീകരാക്രമണ സാധ്യത; മുംബൈയിൽ സുരക്ഷ കർശനമാക്കി പോലീസ്

മുംബൈ: നഗരത്തിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ കർശന സുരക്ഷ. വിവിധ റെയിൽവേ സ്‌റ്റേഷനുകൾ പോലീസ് വലയത്തിനുള്ളിലാണ്. ഇവിടങ്ങളിൽ കർശന പരിശോധനയാണ് പോലീസ് നടത്തിവരുന്നത്. നാളെ ഖാലിസ്‌ഥാൻ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന...

സമ്പദ്‌ വ്യവസ്‌ഥയെ ബാധിക്കും; കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയന്ത്രണങ്ങൾ സംസ്‌ഥാനത്തിന്റെ സമ്പദ്‌ വ്യവസ്‌ഥയെ ബാധിക്കും. കൊൽക്കത്തയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. വിമാന റെയിൽ യാത്രക്കാരുടെ എണ്ണം...

പറവൂരിലെ യുവതിയുടെ മരണം; സഹോദരി പിടിയിൽ

കൊച്ചി: വടക്കൻ പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തു പോലീസ് പിടിയിലായി. ഇവർ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം. കാക്കനാട് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇവർ കുറ്റം സമ്മതിച്ചതായാണ്...

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി: നടപടിക്ക് മുഖ്യമന്ത്രി ധൈര്യം കാണിക്കണം; പിഎംഎ സലാം

ആലപ്പുഴ: സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ വധ ഭീഷണിയിൽ കുറ്റവാളികളെ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഭീഷണിക്ക് പിന്നിൽ ലീഗുകാർ ആണെങ്കിൽ അവർ സംഘടനയിൽ...

സിൽവർ ലൈൻ പദ്ധതി ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷം; കാനം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ നടപ്പാക്കൂ എന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങൾക്ക് ആശങ്കകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കേണ്ടത് ഗവൺമെന്റിന്റെ...
- Advertisement -