Sun, Oct 4, 2026
35 C
Dubai

നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനമൊഴിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്‌ഥാനമൊഴിഞ്ഞു. അഡ്വ. വിഎന്‍ അനില്‍കുമാറാണ് സ്‌ഥാനമൊഴിഞ്ഞത്. ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസിനെ അനിൽകുമാർ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്‌ഥാനമൊഴിയുന്ന വിവരമറിയിച്ചു. ഇന്നലെ കേസില്‍ തുടരന്വേഷണം...

കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലാണ് സൈന്യവും ഭീകരരും തമ്മില്‍ ആദ്യം ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍...

പോപ്പുലർ ഫിനാൻസിന്റെ 33.84 കോടിയുടെ സ്വത്തുക്കൾ കൂടി ഇഡി കണ്ടുകെട്ടി

കൊച്ചി: 1000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. 33.84 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി പുതുതായി കണ്ടുകെട്ടിയത്. കള്ളപ്പണ കേസിൽ ആകെ 65 കോടി...

ഒൻപത് മാസങ്ങൾക്ക് ശേഷം റബ്ബർ വിലയിൽ ഇടിവ്

കോട്ടയം: ഒൻപത് മാസങ്ങൾക്ക് ശേഷം സംസ്‌ഥാനത്ത്‌ റബ്ബർ വില ഇടിഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 191 രൂപ പിന്നിട്ട റബ്ബർ വില ഇന്ന് ഏതാണ്ട് 160 രൂപയോളമായി താഴ്‌ന്നു. ഇതിന് മുൻപ് 2021...

യുഡിഎഫും ബിജെപിയും ചേർന്ന് കേരളത്തെ കലാപ ഭൂമിയാക്കുന്നു; കോടിയേരി

പത്തനംതിട്ട: യുഡിഎഫും ബിജെപിയും ചേർന്ന് കേരളത്തെ കലാപ ഭൂമിയാക്കുന്നുവെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. രാഷ്‌ട്രീയ കൊലപാതകങ്ങളിൽ സർക്കാരിനെയും പോലീസിനെയും പ്രതിയാക്കുന്നു. കെ-റെയിൽ കേരളത്തിലെ അത്യാവശ്യ പദ്ധതിയാണെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി...

സംഗീത മാന്ത്രികന് വിട; കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ ജയരാജ്‌

കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ജയരാജ്. അദ്ദേഹത്തിന്റെ ഓരോ ഗാനവും അൽഭുതമായിരുന്നുവെന്ന് ജയരാജ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. ജയരാജ് സംവിധാനം ചെയ്‌ത കണ്ണകി എന്ന...

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്‌ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ അകാല വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാള ചലച്ചിത്ര ഗാനങ്ങളിൽ ശാസ്‌ത്രീയ സംഗീതത്തിന്റെ ഭാവം പകരുന്നതിന്...

മാപ്പ് എഴുതിക്കൊടുത്ത സവർക്കർ എങ്ങനെയാണ് വീരനാവുക?; മുഖ്യമന്ത്രി

മലപ്പുറം: യഥാർഥ സ്വാതന്ത്ര്യ സമര സേനാനികള്‍ ആരും ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുത്തവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പ് എഴുതിക്കൊടുത്ത സവര്‍ക്കര്‍ എങ്ങനെയാണ് വീര്‍...
- Advertisement -