പാലക്കാട് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
പാലക്കാട്: വേലന്താവളത്ത് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസന്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ് സംഘമാണ് പിടികൂടിയത്.
ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിൽ എത്തിച്ചതെന്ന്...
കരുതലോടെ കേരളം; കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങള്‍
തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായും കരുതല്‍ ഡോസിനായും സംസ്‌ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക സംവിധാനങ്ങൾ...
കിഴക്കമ്പലം ആക്രമണം: യഥാർഥ കാരണം കണ്ടെത്തും; പ്രത്യേക അന്വേഷണ സംഘം
കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികൾ പോലീസിനെ ആക്രമിക്കുകയും വാഹനം അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌ത സംഭവത്തിലെ യഥാർഥ കാരണം കണ്ടെത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം. മദ്യത്തിനൊപ്പം പ്രതികൾ ഏതൊക്കെ ലഹരിവസ്‌തുക്കൾ ഉപയോഗിച്ചുവെന്നതിലും വ്യക്‌തത വരുത്തുമെന്ന്...
ഡെല്‍ഹിയില്‍ സമരം നടത്തുന്ന ഡോക്‌ടര്‍മാരെ ചര്‍ച്ചയ്‌ക്ക് വിളിച്ച് ആരോഗ്യമന്ത്രി
ഡെല്‍ഹി: നീറ്റ്- പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ ഡെല്‍ഹിയിൽ സമരം നടത്തുന്ന ഡോക്‌ടർമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഇന്ന് ചർച്ച നടത്തും. നിർമാൻ ഭവനിലാണ് ചർച്ച. റസിഡന്റ് ഡോക്‌ടർമാരുടെ സമരം ശക്‌തമാകുന്ന പശ്‌ചാത്തലത്തിലാണ് ഡോക്‌ടര്‍മാരെ...
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊല്ലം: കരുനാഗപ്പള്ളി ശ്രായിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഇരുവരും അൽഭുതകരമായി രക്ഷപെട്ടു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
ശ്രായിക്കാട്...
പഞ്ചാബിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്‌ഥാനാർഥിയാകുമെന്ന് സൂചന ലഭിച്ച പ്രമുഖ നേതാവ് ഉൾപ്പടെ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ പ്രതാപ് ബജ്‌വയുടെ സഹോദരനും കോൺഗ്രസ്...
ഡെൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടും
ഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഡെൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രം ഇനി ഹാജരാവാന്‍ പാടുള്ളൂ. സ്വിമ്മിങ്ങ്...
ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ അനുവദിക്കില്ല; തെലങ്കാന കോൺഗ്രസ് നേതാവ്
ഹൈദരാബാദ്: ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാമെന്നുള്ള സ്വപ്‌നം ഒരിക്കലും സഫലമാകില്ലെന്ന് തെലങ്കാന കോൺഗ്രസ് നേതാവ് റാഷിദ് ഖാൻ. ആർഎസ്എസ്, വിഎച്ച്പി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പടെയുള്ള നേതാക്കളെ പരോക്ഷമായി...







































