Tue, Oct 6, 2026
37 C
Dubai

കാലടിയിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ഡിവൈഎഫ്ഐ എന്ന് ആരോപണം

കൊച്ചി: എറണാകുളം കാലടിയിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ, ക്രിസ്‌റ്റ്യൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണ് എന്നാണ് സിപിഐയുടെ ആരോപണം. സിപിഎം വിട്ട് പ്രവ൪ത്തക൪ സിപിഐയിലേക്ക്...

ഒമൈക്രോൺ; കേരളമടക്കം 10 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡും ഒമൈക്രോണും വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം 10 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കോവിഡ് വ്യാപനം കൂടിയ സംസ്‌ഥാനങ്ങളിലും വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ സംസ്‌ഥാനങ്ങളിലും ആണ് കേന്ദ്രത്തിന്റെ വിദഗ്‌ധ സംഘം സന്ദർശനം നടത്തുന്നത്....

ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; മുൻ എംഎൽഎ ഉൾപ്പടെ 5 പേർ തൃണമൂൽ വിട്ടു

പനാജി: ഗോവയിലെ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) മുൻ എംഎൽഎ ലവൂ മംലേദാർ ഉൾപ്പടെയുള്ള അഞ്ച് പേർ മമത ബാനർജിക്ക് രാജി സമർപ്പിച്ചു, പാർട്ടി ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി. സ്വന്തം സംസ്‌ഥാനത്ത്‌...

കശ്‌മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപിയാൻ സെക്‌ടറിൽ ഇന്ത്യൻ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടത്. ദക്ഷിണ കശ്‌മീരിലെ ഷോപിയാൻ സെക്‌ടറിലെ ചൗഗാം ഏരിയയിലാണ് സംഭവം. ഭീകരരുടെ...

കോവിഡ് ഇന്ത്യ; 7,286 രോഗമുക്‌തി, 7,189 രോഗബാധ, കേരളത്തിൽ 2,605 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌ 7,189 പുതിയ കോവിഡ് കേസുകൾ. 7,286 പേർ രോഗമുക്‌തി നേടിയപ്പോൾ 387 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ...

കർണാടകയിലെ സ്‌കൂളിൽ ക്രിസ്‌തുമസ്‌ ആഘോഷം തടഞ്ഞ് ഹിന്ദുത്വ പ്രവര്‍ത്തകര്‍

ബെംഗളൂരു: കര്‍ണാടകയില്‍ ക്രിസ്‌ത്യാനികള്‍ക്ക് എതിരെ ആക്രമണം തുടര്‍ന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍. മാണ്ഡ്യ ജില്ലയിലെ സ്‌കൂളിലെ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ ഹിന്ദുത്വ പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘം സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മാണ്ഡ്യയിലെ നിര്‍മല ഇംഗ്ളീഷ്...

കൊല്ലത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ അറസ്‌റ്റിൽ

കൊല്ലം: പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കൾ അറസ്‌റ്റിൽ. പുതുവൽസര ആഘോഷങ്ങൾ ലക്ഷ്യമിട്ട് എത്തിച്ചതാണ് ലഹരിയെന്ന അനുമാനത്തിലാണ് പോലീസ്. പത്തനാപുരം കൊല്ലംകടവിൽ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി മരുന്ന് പിടിച്ചത്. വിശാഖപട്ടണം...

പരസ്യ വിചാരണ: നഷ്‌ട പരിഹാരത്തിന്റെ പങ്ക് ദുരിതാശ്വാസ നിധിയിലേക്ക് നൽകും- ജയചന്ദ്രൻ

തിരുവനന്തപുരം: പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ടതിന് ഹൈക്കോടതി അനുവദിച്ച ധനസഹായത്തിന്റെ ഒരു പങ്ക് അച്ഛനും മകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും പരസ്യവിചാരണ നേരിട്ട...
- Advertisement -