അസം-മേഘാലയ അതിർത്തി തർക്കം; ജനുവരി 15നകം പരിഹാരം കാണും
ഗുവാഹത്തി: അടുത്ത വർഷം ജനുവരി 15നകം നിലവിൽ തർക്കം നിലനിൽക്കുന്ന പന്ത്രണ്ടിൽ ആറ് ഇടങ്ങളിലെയും അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ അസം, മേഘാലയ സർക്കാരുകൾ സംയുക്‌തമായി തീരുമാനിച്ചു. താരതമ്യേന സങ്കീർണമല്ലാത്ത പ്രശ്‌നം മാത്രമുള്ള ഈ...
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: നാല് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന രാഷ്‌ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, എന്നിവർ ചേർന്ന് സ്വീകരിക്കും.
പൂജപ്പുരയിലെ...
ചെല്ലാനത്ത് കടൽഭിത്തി; 256 കോടിയുടെ പദ്ധതി അംഗീകരിച്ചു
കൊച്ചി: ചെല്ലാനം കടൽ ഭിത്തി നവീകരണത്തിനായി 256 കോടി രൂപയുടെ ടെൻഡറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ടെൻഡറാണ് അംഗീകരിച്ചത്. ഈ വർഷത്തെ പുതുക്കിയ...
ഈ മാസം 30ന് മോട്ടോർ വാഹന പണിമുടക്കിന് ആഹ്വാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 30ന് മോട്ടോർ തൊഴിലാളികളുടെ പണിമുടക്കിന് ആഹ്വാനം ചെയ്‌ത് ബിഎംഎസ്. യാത്രാ നിരക്ക് വർധന, പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടിയിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം.
ഇന്ധന വില...
ഒമൈക്രോണ്‍; ആള്‍ക്കൂട്ട ആഘോഷങ്ങള്‍ നിരോധിച്ച് ഡെൽഹി സര്‍ക്കാര്‍
ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്ത് ക്രിസ്‌തുമസ്-പുതുവൽസരങ്ങളുടെ ഭാഗമായുള്ള ആള്‍ക്കൂട്ട ആഘോഷങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആള്‍ക്കൂട്ട ആഘോഷങ്ങളും നിരോധിച്ചുകൊണ്ടുള്ള ഡെല്‍ഹി ദുരന്തനിവാരണ...
മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ വേട്ടയാടൽ; ചീഫ് ജസ്‌റ്റിസിന് കത്തെഴുതി പി സായ്‌നാഥ്
ന്യൂഡെല്‍ഹി: അന്വേഷണാത്‌മക പത്രപ്രവര്‍ത്തനം നടത്തുന്ന മാദ്ധ്യമ പ്രവർത്തകർക്ക് എതിരെ നടത്തുന്ന വേട്ടയാടലുകൾക്ക് എതിരെ ചീഫ് ജസ്‌റ്റിസ് എന്‍വി രമണക്ക് തുറന്നകത്തെഴുതി മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ്. ഒരു പുസ്‌തക പ്രകാശന ചടങ്ങില്‍വെച്ച്...
രോഗബാധ 3,205, പോസിറ്റിവിറ്റി 5.68%, മരണം 36
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,388 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,205 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,012 പേരും കോവിഡ് മരണം...
ബിജെപിയിലോ ആര്‍എസ്എസിലോ ചേരൂ; കനയ്യക്കെതിരെ പ്രതിഷേധം
പട്‌ന: ഉമര്‍ ഖാലിദിനെയും മീരാന്‍ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഇരുവരെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ കനയ്യ അനിഷ്‌ടം പ്രകടപ്പിക്കുകയായിരുന്നു. തുടർന്ന് നിരവധിപേരാണ്...







































