Thu, Oct 8, 2026
39 C
Dubai

ഗ്രേറ്റ് ഖാലി നടത്തുന്ന സൂപ്പർ ഹീറോ ടെസ്‌റ്റ്; ‘മിന്നൽ മുരളി’ പ്രമോ വീഡിയോ പുറത്ത്

സമാനതകളില്ലാത്ത പ്രൊമോഷന്‍ ക്യംപയിനാണ് നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ ചിത്രങ്ങള്‍ക്ക് നടത്താറുള്ളത്. മിന്നല്‍ മുരളിയുടെ കാര്യവും വ്യത്യസ്‌തമല്ല. മിന്നല്‍ മുരളിയുടെ സൂപ്പര്‍ ഹീറോ ടെസ്‌റ്റുമായിട്ടാണ് നെറ്റ്ഫ്‌ളിക്‌സ് എത്തിയിരിക്കുന്നത്. സൂപ്പര്‍ ഹീറോ ടെസ്‌റ്റിനായി ഗ്രേറ്റ് ഖാലിയുടെ അടുത്താണ്...

ഇരട്ട കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും, സംസ്‌ഥാനത്ത് അതീവ ജാഗ്രത; ഡിജിപി

തിരുവനന്തപുരം: ആലപ്പുഴ ഇരട്ട കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും. തുടർ അക്രമ സംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്‌തമായ മുൻകരുതൽ...

കേരളത്തിൽ വർഗീയ സംഘർഷം സൃഷ്‌ടിക്കാൻ ശ്രമം; പോലീസിന് വീഴ്‌ചയില്ലെന്ന് എഎ റഹീം

ന്യൂഡെൽഹി: കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എസ്‌ഡിപിഐയും ബിജെപിയും നടത്തുന്നതെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് എഎ റഹീം. ബോധപൂർവം കേരളത്തിൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമം ഇരുകൂട്ടരും നടത്തുകയാണെന്നും ഇതിന് വേണ്ടി പരസ്‌പരം...

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾ; ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴ: കഴിഞ്ഞ 24 മണിക്കൂറിനിടെ ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയദേവ്. ബിജെപി നേതാവ് രഞ്‌ജിത്‌ ശ്രീനിവാസിന്റെ കൊലപാതകത്തിൽ പതിനൊന്ന് എസ്‌ഡിപിഐ പ്രവർത്തകർ കസ്‌റ്റഡിയിലായതായി ജില്ലാ...

89 രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സാന്നിധ്യം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: ലോകത്തിലെ 89 രാജ്യങ്ങളില്‍ ഇതുവരെ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചുവെന്നും ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്നും ലോകാരോഗ്യ സംഘടന. പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയവരുടെ എണ്ണം കൂടുതലുള്ള, ആളുകളുടെ പ്രതിരോധശേഷി കൂടിയ...

ആലപ്പുഴയിലെ കൊലപാതങ്ങൾ; ശക്‌തമായി അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്‌തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പോലീസിന്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വ ഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന്...

ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

കൊച്ചി: ആലപ്പുഴയിൽ ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചു. ഒബിസി മോർച്ച സംസ്‌ഥാന സെക്രട്ടറി രഞ്‌ജിത്‌ ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടു പിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ കൊലപാതകവും...

താരസംഘടന ‘എഎംഎംഎ’യുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

കൊച്ചി: താരസംഘടനയായ അമ്മയുടെ (എഎംഎംഎ) പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡണ്ട്, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സ്‌ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് വൈസ് പ്രസിഡണ്ട് സ്‌ഥാനങ്ങളിലേക്ക് മൂന്നു പേരാണ് മൽസരിക്കുന്നത്....
- Advertisement -