Mon, Jun 29, 2026
34.3 C
Dubai

നിയമസഭയിലേക്ക് വഴി ചൂണ്ടുന്ന വിജയം, കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടിയതിൽ അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിർണായകവും...

‘കൈ’പിടിച്ച് കേരളം; യുഡിഎഫ് റീ എൻട്രി, എൽഡിഎഫ് എക്‌സിറ്റ്, തലസ്‌ഥാനത്ത് എൻഡിഎ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം, കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ...

‘പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ച് നമുക്കിട്ട് പണി തന്നു’; വോട്ടർമാരെ അപമാനിച്ച് എംഎം മണി

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി. പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ച് നൈമിഷികമായ വികാരത്തിനടിപ്പെട്ട് തങ്ങൾക്കെതിരായി വോട്ട് ചെയ്‌തു എന്നായിരുന്നു...

നിലമ്പൂരിൽ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്; അൻവറിനും പരാജയം

മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫിൽ നിന്ന് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. 36 വാർഡുകളിൽ യുഡിഎഫ് 28 വാർഡുകളിലും എൽഡിഎഫ് ഏഴ് ഇടങ്ങളിലും വിജയിച്ചു. അംഗത്വം കൂട്ടാനുള്ള ബിജെപിയുടെ ശ്രമം ഫലം കണ്ടില്ല. എങ്കിലും ഒരംഗത്തെ...

എൽഡിഎഫിന് കനത്ത തിരിച്ചടി, യുഡിഎഫിന് വൻ മുന്നേറ്റം, അക്കൗണ്ട് തുറന്ന് എൻഡിഎ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിന്റെ വൻ മുന്നേറ്റം. കേരളത്തിലെ ആറ് കോർപറേഷനുകളിൽ നാലിടത്തും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ ഒരിടത്ത് മാത്രമായിരുന്നു യുഡിഎഫിന് അധികാരം പിടിക്കാനായത്. കണ്ണൂരിൽ മാത്രമായിരുന്നു...

അനീഷിന്റെ കൈകൾ ഇനി ഗോകുലപ്രിയനിൽ ചലിക്കും; പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു

പമ്പയിൽ മരിച്ച ജയിൽ ഉദ്യോഗസ്‌ഥന്റെ കൈകൾ വച്ചുപിടിപ്പിച്ച 23-കാരൻ പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. അപസ്‌മാര ബാധയെ തുടർന്നുള്ള വീഴ്‌ചയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെൻട്രൽ ജയിലിലെ ജയിലർ എആർ അനീഷിന്റെ...

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; മുട്ടടയിൽ വൈഷ്‌ണയ്‌ക്ക് മിന്നും ജയം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം. നാല് കോർപറേഷനുകളിൽ എൽഡിഎഫും രണ്ടിടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. എൻഡിഎയും സംസ്‌ഥാനത്ത്‌ കൃത്യമായ സ്‌ഥാനം ഉറപ്പിച്ചിട്ടുണ്ട്. പല വാർഡുകളിലും എൻഡിഎ...

തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം

തടാകത്തിന് മുകളിൽ വലിയ പാൻകേക്കുകൾ പോലെ ഒഴുകി നടക്കുന്ന ഐസ് പാളികൾ കണ്ടിട്ടുണ്ടോ. ഒറ്റ നോട്ടത്തിൽ കണ്ടാൽ പാൻകേക്ക് ആണെന്നേ തോന്നൂ, എന്നാൽ, തൊട്ട് നോക്കിയാൽ അറിയാം ഇവ എന്താണെന്ന്. സ്‌കോട്‌ൻഡിലെ വിഗ്‌ടൺഷറിലുള്ള...
- Advertisement -