Thu, Oct 15, 2026
36 C
Dubai

ബിഎസ്‌എൻഎൽ, എംടിഎൻഎൽ ഭൂമിയും കെട്ടിടങ്ങളും വിൽപനക്ക്; കേന്ദ്രനീക്കം

ന്യൂഡെൽഹി: ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വിൽപനക്ക് വെച്ച് കേന്ദ്രസർക്കാർ. ഏകദേശം 970 കോടി രൂപ തറവില നിശ്‌ചയിച്ചാണ് വിൽപന. പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ആസ്‌തികൾ വിറ്റഴിച്ച് വൻ ധനസമ്പാദന പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു....

കങ്കണ വെറുപ്പിന്റെ നിർമാണ കേന്ദ്രം; മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കണമെന്ന് അകാലിദൾ

ന്യൂഡെൽഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ പരാതി നൽകി ശിരോമണി അകാലിദൾ നേതാവും ഡെൽഹി സിഖ് ഗുരു മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ടുമായ മൻജീന്ദർ സിങ് സിർസ. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ...

ഷിജു ഖാനെതിരെ ക്രിമിനൽ കേസെടുക്കണം; ഗുരുതര ആരോപണവുമായി അനുപമ

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി അനുപമ. ശിശുക്ഷേമ സമിതി ലൈസൻസില്ലാതെ എങ്ങനെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് അനുപമ ചോദിക്കുന്നു. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരെ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍. ഇന്ന് രാവിലെ രാജ്‌ഭവനിലെ ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല സ്വദേശി തേജസ് ആണ് മരിച്ചത്. വ്യക്‌തിപരമായ കാരണമാണ് ആത്‌മഹത്യക്ക്...

നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ നടപടികൾ നാളെ ആരംഭിക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നടപടികൾ നാളെ തുടങ്ങും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് വിചാരണ നടക്കുക. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ആറ് പ്രതികളോട് കുറ്റപത്രം വായിച്ച് കേൾക്കാൻ നേരിട്ട് ഹാജരാകണമെന്ന്...

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്രത്തോട് എകെ ശശീന്ദ്രൻ

തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണും. നാളെ ഡെൽഹിയിലാണ് കൂടിക്കാഴ്‌ച. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ വനംവകുപ്പിന്റെ അനുവാദമില്ലാതെ അവയെ...

ജീവനെടുത്ത് പെരുമഴ; ആന്ധ്രയിൽ 29 കടന്ന് മരണം, നൂറോളം പേരെ കാണാതായി

തിരുപ്പതി: പെരുമഴയിലും വെള്ളപ്പൊക്കത്തിലുമായി ആന്ധ്രാപ്രദേശിൽ 29 പേർ മരിച്ചു. നൂറോളം പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി ജഗൻ മോഹൻ...

പീഡനത്തിന് ഇരയായി; തമിഴ്‌നാട്ടിൽ 17കാരി ആത്‌മഹത്യ ചെയ്‌തു

ചെന്നൈ: തമിഴ്‌നാട്ടിൽ 17കാരിയെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ ആത്‌മഹത്യാ കുറിപ്പില്‍ നിന്നും കുട്ടി ലൈംഗീക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് കരൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ...
- Advertisement -