പീഡനത്തിന് ഇരയായി; തമിഴ്നാട്ടിൽ 17കാരി ആത്മഹത്യ ചെയ്തു
ചെന്നൈ: തമിഴ്നാട്ടിൽ 17കാരിയെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. പെണ്കുട്ടിയുടെ ആത്മഹത്യാ കുറിപ്പില് നിന്നും കുട്ടി ലൈംഗീക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കരൂരിലെ വീട്ടില് തൂങ്ങി മരിച്ച നിലയില് പെണ്കുട്ടിയെ...
പാലക്കാട്ടെ കൊലപാതകം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ ഡെൽഹിയിലേക്ക്
പാലക്കാട്: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അമിത്ഷായെ കാണും. സംഭവത്തിൽ സംസ്ഥാന പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം.
സിപിഐഎം...
വരുൺ ഗാന്ധി ബിജെപി വിട്ടേക്കും; തൃണമൂലിലേക്കെന്ന് സൂചന
ത്രിപുര: ബിജെപി എംപി വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് സൂചന. അടുത്തയാഴ്ച ഡെൽഹിയിൽ എത്തുന്ന മമത ബാനർജിയുമായി വരുൺ ചർച്ച നടത്തുമെന്നാണ് റിപ്പോർട്. ബിജെപിയിൽ നിന്നടക്കം നിരവധി നേതാക്കളുമായി ചർച്ചകൾ നടന്നു...
ബിനീഷിനെതിരെ തെളിവില്ല, സംശയംവെച്ച് ഒരാളെ കുറ്റവാളിയാക്കാന് കഴിയില്ല; ഹൈക്കോടതി
ബെംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില് ബിനീഷ് കോടിയേരിക്ക് എതിരെ തെളിവ് ഹാജരാക്കാന് അന്വേഷണ ഏജന്സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്ണാടക ഹൈക്കോടതി. ബിനീഷ് മയക്കുമരുന്ന് കേസില് പ്രതിയല്ല. സംശയം വെച്ച് ഒരാളെ കുറ്റവാളിയാക്കാന്...
‘എയിംസ് കിനാലൂരില് തന്നെ സ്ഥാപിക്കും’; സ്ഥലം സന്ദര്ശിച്ച് ആരോഗ്യ മന്ത്രി
കോഴിക്കോട്: സംസ്ഥാനത്തിന് അനുവദിച്ച ഓള് ഇന്ത്യാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ് (എയിംസ്) കോഴിക്കോട് കിനാലൂരില് തന്നെ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ഇതിനായി ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കുമെന്നും മന്ത്രി...
രാജസ്ഥാൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു
ജയ്പൂർ: രാജസ്ഥാൻ മന്ത്രിസഭയിലെ പുനഃസംഘടനക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ജയ്പൂരിലെ വസതിയിൽ ഇന്ന് വൈകിട്ട്...
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി; അച്ചടക്ക നടപടിക്ക് ലീഗ്
കോഴിക്കോട്: സംഘടനാ സംവിധാനത്തിലെ പാളിച്ചയാണ് സിറ്റിംഗ് സീറ്റുകളിലെ തോൽവിക്ക് കാരണമെന്ന് മുസ്ലിം ലീഗ് ഉപസമിതി റിപ്പോർട്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഏകോപനമുണ്ടായില്ല. ലീഗ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
കളമശ്ശേരിയിൽ വിഭാഗീയത തോൽവിക്ക്...
ബസ് ചാര്ജ് കൂട്ടും, നിരക്ക് മന്ത്രിസഭാ യോഗത്തില് തീരുമാനിക്കും; മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വര്ധിപ്പിക്കാന് തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എന്നാല് എത്ര തുകയാണ് വര്ധിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. വര്ധിപ്പിക്കേണ്ട തുക എത്രയെന്ന് മന്ത്രിസഭാ യോഗത്തില് പ്രഖ്യാപിക്കുമെന്നും അദ്ദേഹം...








































