Thu, Oct 15, 2026
35 C
Dubai

കേരള സര്‍വകലാശാല മാറ്റിവെച്ച പരീക്ഷകള്‍ പുനക്രമീകരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരള സര്‍വകലാശാല തിങ്കളാഴ്‌ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ ഡിസംബറില്‍ നടക്കും. ഡിസംബര്‍ 6 മുതലാണ് പരീക്ഷകള്‍ പുനക്രമീകരിച്ചിരിക്കുന്നത്. രണ്ടാം സെമസ്‌റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്‌ഡബ്‌ള്യൂ, എംഎംസിജെ...

കർഷക സമരത്തിനിടെ ജീവൻ വെടിഞ്ഞവരുടെ സ്‌മാരകം നിർമിക്കും; പഞ്ചാബ് മുഖ്യമന്ത്രി

ലുധിയാന: കര്‍ഷക സമരത്തിനിടെ രക്‌തസാക്ഷികളായ കര്‍ഷകരുടെ സ്‌മരണക്കായി ഒരു സ്‌മാരകം നിർമിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ഷക സമരത്തില്‍...

പമ്പ ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് പമ്പ ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുകയാണെങ്കില്‍ ഡാം തുറന്നേക്കും. ശബരിമല തീർഥാടകർ പമ്പയിൽ ഇറങ്ങരുതെന്ന് പത്തനംതിട്ട ജില്ലാ കളക്‌ടർ അറിയിച്ചു....

ഏറനാട്, പരശുറാം ട്രെയിനുകളിൽ ജനറൽ കോച്ച് 25 മുതൽ തിരിച്ചെത്തും

പാലക്കാട്: ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്തോളം ട്രെയിനുകൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്. ഈ മാസം 25 മുതൽ ഈ ട്രെയിനുകളിൽ ജനറൽ...

ആരോഗ്യനില മെച്ചപ്പെട്ടു; വിഎസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു

തിരുവനന്തപുരം: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ചികിൽസയിലായിരുന്നു മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടു. തിരുവനന്തപുരം പട്ടത്തെ എസ്‍യുടി ആശുപത്രിയില്‍ ചികിൽസയിലായിരുന്നു അദ്ദേഹം. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍...

‘മുല്ലപ്പെരിയാറിൽ വിള്ളലുകളില്ല, ജലനിരപ്പ് 142 അടിയാക്കണം’; തമിഴ്‌നാട് സുപ്രീം കോടതിയില്‍

ഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍. തമിഴ്‌നാട് സർക്കാർ പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്‌തു. ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിലെ പരമാവധി ജലനിരപ്പ്...

രോഗബാധ 5,754, പോസിറ്റിവിറ്റി 9.05%, മരണം 49

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,534 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,754 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,489 പേരും കോവിഡ് മരണം...

യുപിയിൽ ഡെങ്കിപ്പനി ബാധ വർധിച്ചു; ഈ വർഷം റിപ്പോർട് ചെയ്‌തത്‌ 23,000 കേസുകൾ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മാത്രം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 23,000 കടന്നു. മുസാഫര്‍നഗറില്‍ പുതിയ ഏഴ് കേസുകള്‍ കൂടി സംസ്‌ഥാനത്ത് റിപ്പോര്‍ട് ചെയ്‌തതോടെ ഈ സീസണില്‍ മാത്രം രോഗബാധിതരുടെ എണ്ണം...
- Advertisement -