Thu, Oct 15, 2026
33 C
Dubai

രോഗബാധ 5,754, പോസിറ്റിവിറ്റി 9.05%, മരണം 49

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,534 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,754 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,489 പേരും കോവിഡ് മരണം...

യുപിയിൽ ഡെങ്കിപ്പനി ബാധ വർധിച്ചു; ഈ വർഷം റിപ്പോർട് ചെയ്‌തത്‌ 23,000 കേസുകൾ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മാത്രം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 23,000 കടന്നു. മുസാഫര്‍നഗറില്‍ പുതിയ ഏഴ് കേസുകള്‍ കൂടി സംസ്‌ഥാനത്ത് റിപ്പോര്‍ട് ചെയ്‌തതോടെ ഈ സീസണില്‍ മാത്രം രോഗബാധിതരുടെ എണ്ണം...

‘കർഷകരോടുള്ള മോദിയുടെ കരുതൽ’; നിയമങ്ങൾ പിൻവലിച്ചതിൽ രാജ്‌നാഥ് സിംഗ്

ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കർഷക ക്ഷേമത്തോടുള്ള പ്രധാനമന്ത്രിയുടെ കരുതലാണ് നിയമങ്ങൾ റദ്ദാക്കാനുള്ള കാരണമെന്ന് രാജ്‌നാഥ് സിംഗ്...

ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് തുടക്കം; ബ്ളാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങും

ഫത്തോർദ: ഇനി ഇന്ത്യൻ ഫുട്‍ബോൾ ആരാധക‍ർക്ക് ഉൽസവകാലം. ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉൽഘാടന മൽസരത്തിൽ ജയം ലക്ഷ്യമിട്ട് കേരള ബ്ളാസ്‌റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടും. ഗോവയിൽ...

‘ആരുടെ നിലയാണ് മെച്ചപ്പെട്ടത്’; ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കിറ്റ് വിതരണം തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമായിരുന്നെന്ന് തെളിഞ്ഞതായി വിഡി സതീശന്‍ പറഞ്ഞു. നില മെച്ചപ്പെട്ടതിനാലാണ് തീരുമാനമെന്ന് പറയുന്നു. ആരുടെ നിലയാണ് മെച്ചപ്പെട്ടത്?,...

കർഷകർക്ക് മുൻപിൽ ഫാസിസ്‌റ്റ് പ്രധാനമന്ത്രി മുട്ടുമടക്കി; കെ സുധാകരൻ

തിരുവനന്തപുരം: രാജ്യത്തെ കർഷകർക്ക് മുന്നില്‍ നരേന്ദ്ര മോദിയെന്ന ഫാസിസ്‌റ്റ് ഭരണാധികാരിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. മോദിയുടെ പതനം കര്‍ഷക സമര ഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നു. ഇത് ഇന്ത്യന്‍...

മാൽക്കം എക്‌സ്‌ വധം; രണ്ട് പേരെ 56 വർഷത്തിന് ശേഷം കുറ്റവിമുക്‌തരാക്കി

ന്യൂയോർക്ക്: യുഎസിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ആഫ്രിക്കൻ-അമേരിക്കൻ മന്ത്രിയുമായിരുന്ന മാല്‍ക്കം എക്‌സിന്റെ വധത്തില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേര്‍ നിരപരാധികളെന്ന് അന്വേഷണ റിപ്പോര്‍ട്. മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയും, പ്രതികളായിരുന്ന രണ്ട് പേരുടെ അഭിഭാഷകരുമാണ് ഇക്കാര്യം...

‘കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതി’; സുരേഷ് ഗോപി

കൊച്ചി: കാർഷിക നിയമം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതിയാണെന്ന് സുരേഷ് ഗോപി എംപി. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്‌തമായി പഠിച്ച ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി കൊച്ചിയിൽ...
- Advertisement -