Fri, Oct 16, 2026
33 C
Dubai

മിസ് കേരള ജേതാക്കളുടെ അപകട കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടം; പോലീസ്

കൊച്ചി: മിസ് കേരള ജേതാക്കളുടെ കാറപകടത്തിന് കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടമെന്ന് പോലീസ്. ഇവർ സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെന്ന് ഓഡി കാർ ഡ്രൈവർ സൈജു പോലീസിനോട് പറഞ്ഞു. ഓഡി കാർ പിറകെ...

കോവിഡ് ഇന്ത്യ; 11,271 രോഗബാധ, 6,468 കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 11,271 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,44,37,307 ആയി ഉയർന്നു. 11,376 പേർ...

ബിഹാറിൽ മാദ്ധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

പാറ്റ്ന: ബിഹാറിൽ മാദ്ധ്യമ പ്രവര്‍ത്തകനായ 22കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ തള്ളി. റിലെ മധുബനി ജില്ലയിലാണ് സംഭവം. പ്രാദേശിക വാര്‍ത്താ പോര്‍ട്ടല്‍ നടത്തുന്ന ബുദ്ധിനാഥ് ഝാ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിരവധി...

വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; പ്രിൻസിപ്പലിനെതിരെ പ്രതിഷേധം

കോയമ്പത്തൂർ: വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിന്റെ അറസ്‌റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു. പീഡന വിവരം പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ രാപകൽ സമരം നടക്കുന്നത്. പ്രിൻസിപ്പൽ...

ചാണകം ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയെ ശക്‌തിപ്പെടുത്തും; ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയെ ശക്‌തിപ്പെടുത്താൻ ചാണകത്തിനും ഗോമൂത്രത്തിനും കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ്...

ഇന്ധന വിലവർധന, വിലക്കയറ്റം; കോൺഗ്രസിന്റെ ജൻ ജാഗ്രൻ അഭിയാൻ സമരത്തിന് തുടക്കം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്‌ത 'ജൻ ജാഗ്രൻ അഭിയാൻ' പ്രതിഷേധ സമരത്തിന് ഇന്ന് തുടക്കം. ഇന്ധന വിലവർധനക്കും വിലക്കയറ്റത്തിനും എതിരെയാണ് രണ്ടാഴ്‌ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ സമരം നടത്തുന്നത്. സമരത്തിൽ പാർട്ടി...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 139.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്‌തമായി തുടരുകയാണ്. നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട്...

അസംഗഢിനെ ആര്യംഗഢാക്കി മാറ്റും; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗഢിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് യോഗിയുടെ പ്രഖ്യാപനം. അസംഗഢില്‍ ഇന്ന് സര്‍വകലാശാലക്ക് ശിലയിട്ടു. അസംഗഢ് ആര്യംഗഢാക്കി മാറ്റും. അക്കാര്യത്തില്‍ ഒരു...
- Advertisement -