സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകളെ വധിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ 26 മാവോയിസ്റ്റുകളെ പോലീസ് വധിച്ചു. വനത്തിൽ നിന്ന് 26 മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി എസ്പി അങ്കിത് ഗോയൽ പ്രതികരിച്ചു. മർദിൻടോല വനപ്രദേശത്തെ കൊർച്ചിയിൽ ഇന്ന് രാവിലെ മുതൽ തന്നെ...
പൊതുസ്ഥലത്ത് മാസ്ക് ധരിച്ചില്ല; ജോജു ജോർജിനെതിരെ കേസ്
കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയതിന് നടൻ ജോജു ജോർജിനെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാൻ ഡിസിപിക്ക് നൽകിയ പരാതിയെ...
വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യത; മുൻകരുതലുകൾ ഇങ്ങനെ
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടം. പാറശാല ഗേൾസ് സ്കൂളിന്റെ മതിൽ ഇടിഞ്ഞ് വീണ് സമീപത്ത് താമസിച്ചിരുന്ന വീട്ടുകാർ രക്ഷപെട്ടത് തലനാരിഴക്കാണ്. വെഞ്ഞാറമ്മൂട്, മേലാറ്റുമുഴിയിലും മണ്ണിടിച്ചിൽ ഉണ്ടായി....
രോഗബാധ 6,468, പോസിറ്റിവിറ്റി 8.99%, മരണം 23
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,906 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,468 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 6,468 പേരും കോവിഡ് മരണം...
മധ്യപ്രദേശിൽ മോദിയുടെ 4 മണിക്കൂർ സന്ദർശനത്തിന് ചിലവ് 23 കോടി രൂപ
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് മണിക്കൂർ സന്ദർശനത്തിനായി മധ്യപ്രദേശ് സർക്കാർ ചിലവഴിക്കുന്നത് 23 കോടി രൂപയെന്ന് റിപ്പോർട്. ഇതിൽ 13 കോടി രൂപ ചിലവഴിക്കുന്നത് പ്രധാനമന്ത്രി എത്തുന്ന ജംബോരീ മൈതാനിയിലേക്ക് കൂടുതൽ...
മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി
ന്യൂഡെൽഹി: മുല്ലപ്പെരിയാര് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. തങ്ങള് നല്കിയ സത്യവാങ്മൂലത്തിന്റെ മറുപടി തമിഴ്നാട് നല്കിയത് ഇന്നലെ രാത്രി മാത്രമാണെന്ന് കേരളം കോടതിയെ അറിയിച്ചു. മറുപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്...
മണിപ്പൂരിൽ തീവ്രവാദി ആക്രമണം; 6 പേർ കൊല്ലപ്പെട്ടു
ചന്ദേൽ: മണിപ്പൂരില് അസം റൈഫിള്സ് വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. കമാന്ഡിങ് ഓഫീസർ ഉൾപ്പെടെ നാല് സൈനികർ വീരമൃത്യു വരിച്ചു. കമാന്ഡിങ് ഓഫീസർ വിപ്ളവ് ത്രിപാദിയുടെ ഭാര്യയും...








































