Sat, Oct 17, 2026
31 C
Dubai

ഗുജറാത്ത് കലാപം: അന്വേഷണം അട്ടിമറിച്ചു; കപില്‍ സിബല്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ഇരകളെ വേട്ടയാടിയ കാര്യത്തില്‍ 1984ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവും സമാനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത്...

അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; ബിജെപി ചെലവിട്ടത് 252 കോടിയെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഈ വര്‍ഷം നടന്ന വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞടുപ്പുകളിൽ ബിജെപി ചെലവിട്ടത് കോടികളെന്ന് റിപ്പോര്‍ട്. അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാള്‍, കേരള എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ 252 കോടി രൂപയാണ് ബിജെപി...

വിഭാഗീയ പ്രവർത്തനം നടത്തി; മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്‌പെൻഷൻ

തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്‌പെൻഷൻ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറുമാസത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തത്‌. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്‌ച സമയം നൽകിയിട്ടുണ്ട്. രേഖാമൂലം മറുപടി...

ശബരിമല തീർഥാടനം; സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തി പോലീസ്

പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തി പോലീസ്. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോർഡിനേറ്ററും ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരി ജോയിന്റ് പൊലീസ്...

കേന്ദ്രത്തിനെതിരെ വിമർശനം; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് സ്‌ഥലം മാറ്റം, പ്രതിഷേധം

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ കോവിഡ് മേൽനോട്ടത്തെ വിമർശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് സ്‌ഥലംമാറ്റം. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ വീഴ്‌ചകൾ തുറന്നുകാട്ടിയ ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജിബ്‌ ബാനർജിയെ മേഘാലയ...

സാമ്പത്തിക പ്രതിസന്ധി; എസ്ബിഐയുടെ വായ്‌പാ സഹായം തേടി വിഐ ഇന്ത്യ

ന്യൂഡെൽഹി: ലയനത്തിന് ശേഷവും വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനിയായ വിഐ ഇന്ത്യ പ്രതിസന്ധി പരിഹരിക്കാനുള്ള പുതുവഴികൾ തേടുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്കായ...

പരമാവധി സീറ്റുകൾ വർധിപ്പിച്ചു; എല്ലാവർക്കും പ്ളസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: എല്ലാവർക്കും പ്ളസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇഷ്‌ടമുള്ള കോഴ്‌സും സ്‌കൂളും കിട്ടാത്തതിന്റെ ബുദ്ധിമുട്ടുണ്ട്. എല്ലാവർക്കും പ്രവേശനം കിട്ടും. പ്ളസ് വണ്‍ കോഴ്‌സുകളുടെ മുഴുവന്‍ കണക്കുകളും 22ന് ലഭ്യമാകും. 22ന്...

കുൽഗാമിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി

ജമ്മു: കശ്‍മീരിലെ കുൽഗാമിൽ വ്യാഴാഴ്‌ച മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചവൽഗാം മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിലാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്. ഇതോടെ ഇവിടുത്തെ...
- Advertisement -