തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ അധ്യക്ഷനെ ഇന്ന് തീരുമാനിക്കും
തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ അധ്യക്ഷനെ ഇന്ന് തിരഞ്ഞെടുക്കും. നിലവിലെ അധ്യക്ഷൻ എൻ വാസുവിന്റെ കാലവധി നവംബർ 13ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് പുതിയ അധ്യക്ഷനെയും, പുതിയ അംഗത്തെയും തിരഞ്ഞെടുക്കുന്നത്. നിലവിലെ...
ലഖിംപൂര് അന്വേഷണ മേല്നോട്ടത്തിന് വിരമിച്ച ജഡ്ജി; സുപ്രീം കോടതി തീരുമാനം ഇന്ന്
ന്യൂഡെൽഹി: ഉത്തര്പ്രദേശിലെ ലഖിംപൂര് ഖേരി കര്ഷക കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേല്നോട്ടം വിരമിച്ച ജഡ്ജിയെ ഏൽപ്പിക്കുന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണത്തിന്റെ മേല്നോട്ടം വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ഏൽപ്പിക്കുമെന്ന് സുപ്രീം കോടതി...
കണ്ണൂർ- യശ്വന്ത്പൂർ എക്സ്പ്രസിന്റെ അഞ്ച് ബോഗികൾ പാളം തെറ്റി
കണ്ണൂർ: വ്യാഴാഴ്ച വൈകിട്ട് കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ- യശ്വന്ത്പൂർ സ്പെഷ്യൽ എക്സ്പ്രസ് (07390) തമിഴ്നാട് ധർമപുരിക്ക് സമീപം പാളം തെറ്റി. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വെള്ളിയാഴ്ച പുലർച്ചെ 3.45...
കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ റിലീസ്; ‘കുറുപ്പ്’ തിയേറ്ററുകളിൽ
കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമാ മേഖലക്ക് വലിയ പ്രതീക്ഷ നല്കിക്കൊണ്ട് ദുല്ഖര് സല്മാന് ചിത്രം 'കുറുപ്പ്' ഇന്ന് തീയേറ്ററുകളില്. കേരളത്തിലും രാജ്യത്തിന് അകത്തും പുറത്തുമായി 1500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്....
നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണം; ആവശ്യം ഉന്നയിച്ച് കേന്ദ്രം
തിരുവനന്തപുരം: നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണമെന്ന് വീണ്ടും ആവശ്യപ്പെടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കാനാണ് ആലോചന. ദക്ഷിണേന്ത്യയിലെ പ്രളയ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം എന്ന...
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇതേത്തുടർന്ന് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ്...
പി ജയരാജൻ ഖാദി ബോർഡിന്റെ തലപ്പത്തേക്ക്; പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ
തിരുവനന്തപുരം: സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഖാദി ബോർഡിന്റെ വൈസ് ചെയർമാനാകും. ഇന്നലെ ചേർന്ന സിപിഐഎ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നോർക്ക...
ചെന്നൈയിലും സമീപ ജില്ലകളിലും മഴയ്ക്ക് ശമനം
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിലും സമീപ ജില്ലകളിലും മഴയ്ക്ക് ശമനം. ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തിൽ കാര്യമായി മഴ പെയ്തിട്ടില്ല. എന്നാൽ നഗരത്തിലെ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. അഞ്ഞൂറിൽ അധികം ഇടങ്ങളിലാണ് രൂക്ഷമായ...








































