Sat, Oct 17, 2026
30 C
Dubai

ദത്ത് വിവാദം; അനുപമ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ വീണ്ടും സമരത്തിന്. ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഇന്ന് രാവിലെ മുതൽ സമരം ആരംഭിക്കും. കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണം എന്നാണ് അനുപമയുടെ ആവശ്യം. ആരോപണവിധേയരായ ഉദ്യോഗസ്‌ഥരെ...

ഇന്ധന വില; സൈക്കിൾ പ്രതിഷേധവുമായി പ്രതിപക്ഷ എംഎൽഎമാർ സഭയിലേക്ക്

തിരുവനന്തപുരം: ഇന്ധനനികുതി കുറക്കാത്ത സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. ഇന്ധന വില ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലേക്ക് എത്തിയത് സൈക്കിളില്‍. പ്രതിപക്ഷ...

മോൻസന് എതിരായ അന്വേഷണ പുരോഗതി റിപ്പോർട് കൈമാറി; കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: മോൻസൺ മാവുങ്കലിന് എതിരായ അന്വേഷണ പുരോഗതി റിപ്പോർട് ഹൈക്കോടതിക്ക് കൈമാറി. മുദ്രവെച്ച കവറിൽ ആണ് അന്വേഷണ റിപ്പോർട് നൽകിയത്. മോൻസന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡിജിപി ലോക്‌നാഥ് ബഹ്റ എഴുതിയ...

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം; അഴിമതി ആരോപണം അന്വേഷിക്കണമെന്ന് ലോകായുക്‌ത

ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് ലോകായുക്‌ത. ഖനനത്തിനെതിരായ പരാതി ലോകായുക്‌ത ഫയലിൽ സ്വീകരിച്ചു. മൽസ്യ തൊഴിലാളി യൂണിയൻ നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ വിശദീകരണം തേടി യോകായുക്‌ത സർക്കാരിന്...

വൈറസിനെതിരായ പോരട്ടത്തിലെ നാഴികക്കല്ല്; രാജ്യത്ത് കോവിഡ് ഗുളികയ്‌ക്ക്‌ അംഗീകാരം ഉടന്‍

ന്യൂഡെല്‍ഹി: കോവിഡ് പോരാട്ടത്തില്‍ നിര്‍ണായകമാകുന്ന കോവിഡ് ഗുളികയ്‌ക്ക്‌ രാജ്യത്ത് അംഗീകാരം ഉടന്‍. അമേരിക്കന്‍ കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച കോവിഡ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്. അഞ്ച് ഇന്ത്യന്‍...

സ്വകാര്യ ബസ് ചാർജ്; വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിച്ചേക്കും

തിരുവനന്തപുരം: ബസ് ചാർജ് വർധനയുടെ കാര്യത്തിൽ സ്വകാര്യ ബസുടമകളുമായി സർക്കാർ സമവായത്തിൽ എത്തേണ്ടിവരുക വിദ്യാർഥികളുടെ യാത്രാനിരക്കിന്റെ കാര്യത്തിൽ. 2012ന് ശേഷം വിദ്യാർഥിയാത്രാ നിരക്കിൽ ഇതുവരെ മാറ്റം വന്നിട്ടില്ല. ഒരു രൂപയാണ് മിനിമം നിരക്ക്....

എസ്‌പിയുടെ വാഹനത്തിൽ അടിച്ച യുവാവ് മരിച്ച സംഭവം; പോലീസിന് എതിരെ മാതാപിതാക്കൾ

കോട്ടയം: കുമരകത്ത് ജില്ലാ പോലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ചിട്ട് ഓടിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസിന് എതിരെ മാതാപിതാക്കൾ. വെച്ചൂർ സ്വദേശിയായ ജിജോയെ പോലീസ് കൊലപ്പെടുത്തി എന്നാണ് ആരോപണം. മതാപിതാക്കളുടെ...

കൂടുതൽ ഉദ്യോഗസ്‌ഥർ രാജിവെക്കുന്നു; പഞ്ചാബ് സർക്കാരിന് തിരിച്ചടി

ചണ്ഡീഗഢ്: പഞ്ചാബ് സർക്കാരിന് തലവേദനയായി കൂടുതൽ ഉദ്യോഗസ്‌ഥർ രാജിവെക്കുന്നു. പഞ്ചാബ് അഡീഷണൽ അഡ്വക്കറ്റ് ജനറൽ മുകേഷ് ബെറിയാണ് ഏറ്റവും ഒടുവിൽ രാജി സമർപ്പിച്ചത്. സിദ്ദുവിന്റെ സമ്മർദ്ദ ഫലമായി അഡ്വക്കറ്റ് ജനറൽ ഡിയോൾ നൽകിയ...
- Advertisement -