Sat, Oct 17, 2026
36 C
Dubai

ഓഹരി വിപണി വ്യാപാരം തുടങ്ങിയത് നഷ്‌ടത്തോടെ

മുംബൈ: ആഗോള വിപണികളിലെ ദുർബലാവസ്‌ഥ രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. ഇന്ന് രാവിലെ തന്നെ നിഫ്റ്റി 18,000ന് താഴെയെത്തി. സെൻസെക്‌സ് 325 പോയിന്റ് നഷ്‌ടത്തിൽ 60,107ലും നിഫ്റ്റി 93 പോയിന്റ് താഴ്ന്ന് 17,950ലുമാണ്...

വയനാട്ടിൽ പിടിയിലായത് നാല് സംസ്‌ഥാനങ്ങൾ അന്വേഷിച്ചിരുന്ന മാവോയിസ്‌റ്റ് നേതാവ്

വയനാട്: പിടിയിലായ മാവോയിസ്‌റ്റ് നേതാക്കളുടെ അറസ്‌റ്റ് സ്‌ഥിരീകരിച്ചു. മാവോയിസ്‌റ്റ് നേതാവ് ബിജെ കൃഷ്‌ണമൂർത്തിയും വനിതാ നേതാവ് സാവിത്രിയുമാണ് പിടിയിലായത്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ തിരയുന്നയാളാണ് കൃഷ്‌ണമൂർത്തി....

വിവാഹ തലേന്ന് യുവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കൊളത്തറയിൽ യുവതിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സുനിൽകുമാറിന്റെ മകൾ സ്വർഗയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു. അടുത്ത ദിവസം സ്വർഗയുടെ വിവാഹം...

ലഖിംപൂർ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയ്‌ക്ക് പ്രതികൂലമായി ഫോറൻസിക് റിപ്പോർട്

ലക്‌നൗ: ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തു എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹനമിടിച്ച്...

തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു

ഡെൽഹി: തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 382ൽ എത്തി. അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍. കഴിഞ്ഞ കുറേയധികം ദിവസങ്ങളായി ഡെൽഹിയിൽ വായു മലിനീകരണ തോത് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. വായുവിന്റെ...

പൊതുമരാമത്ത് റസ്‌റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിന് മികച്ച പ്രതികരണം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള റസ്‌റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിം​ഗ് സംവിധാനം ഏർപ്പെടുത്തിയ പദ്ധതി വൻവിജയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. നവംബ‍ർ ഒന്നിന് തുടങ്ങിയ ഓൺലൈൻ ബുക്കിം​ഗ് സൗകര്യം ഇന്നലെ...

കോവിഡ് ഇന്ത്യ; 11,466 രോഗബാധ, കേരളത്തിൽ 6,409 കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്‌ 11,466 കോവിഡ് കേസുകൾ. 460 മരണങ്ങളും റിപ്പോർട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ 1,39,683 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ...

പഴകിയ കപ്പലണ്ടി മിഠായി; വിതരണം ചെയ്‌തത്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ

തിരുവനന്തപുരം: കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷാംശം കലർന്ന മിഠായി വിതരണം ചെയ്‌തത്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണെന്ന് കണ്ടെത്തി. മാത്രമല്ല 938 സ്‌കൂളുകളിൽ വിതരണം...
- Advertisement -