മോൻസൺ മാവുങ്കലുമായി ബന്ധം; ഐജി ലക്ഷ്മണയ്ക്ക് സസ്പെൻഷൻ
കൊച്ചി: തട്ടിപ്പുകേസില് അറസ്റ്റിലായ മോൻസൺ മാവുങ്കലുമായുള്ള അവിശുദ്ധ ബന്ധത്തില് ആരോപണ വിധേയനായ ഐജി ജി ലക്ഷ്മണയ്ക്ക് എതിരെ അച്ചടക്ക നടപടി. ഐജിയെ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തു. ലക്ഷ്മണയുടെ ഇടപെടല് പോലീസിന്റെ മാന്യതക്ക്...
നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായി വിവാഹിതയായി
ലണ്ടൻ: സമാധാന നൊബേല് പുരസ്കാര ജേതാവ് മലാല യൂസഫ്സായി വിവാഹിതയായി. പാകിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് ഹൈപെര്ഫോമന്സ് സെന്റര് ജനറല് മാനേജറായ അസീര് മാലിക്കാണ് വരന്. സാമൂഹ മാദ്ധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
ബ്രിട്ടനിലെ...
രാജസ്ഥാനിലും ഇന്ധന നികുതി കുറയ്ക്കും; അശോക് ഗെഹ്ലോട്ട്
ന്യൂഡെൽഹി: രാജസ്ഥാനിലും പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറയ്ക്കാൻ തീരുമാനം. സമീപ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നതിനാൽ രാജസ്ഥാനിലും കുറയ്ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ജോധ്പൂരിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം.
കോൺഗ്രസ്...
മുല്ലപ്പെരിയാർ റൂൾ കർവ്; കേരളത്തിന്റെ ആവശ്യം തമിഴ്നാട് സുപ്രീം കോടതിയിൽ എതിർക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാറിൽ റൂൾ കർവ് പുനഃപരിശോധിക്കണം എന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് സുപ്രീം കോടതിയിൽ എതിർക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കിയ റൂൾ കർവ് തിരുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെയാണ് തമിഴ്നാട് എതിർക്കുന്നത്.
പുതിയ അണക്കെട്ടാണ്...
പാലക്കയം മരംകൊള്ള; കൂടുതൽ നടപടിയുമായി വനം വകുപ്പ്
പാലക്കാട്: പാലക്കയം മരംകൊള്ളയിൽ കൂടുതൽ നടപടിയുമായി വനം വകുപ്പ്. വനഭൂമി കൈവശപ്പെടുത്തിയ കോട്ടോപാടം സ്വദേശി തൈക്കാട്ടിൽ മൂസക്ക് നോട്ടീസ് നൽകും. മൂസയുടെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ രണ്ടാഴ്ച സമയം അനുവദിക്കും. രേഖകൾ വ്യാജമാണോ...
വന്യജീവി ആക്രമണം തടയുന്നതിനായി നിർദ്ദേശങ്ങൾ; പദ്ധതിരേഖ മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിനായി തയ്യാറാക്കിയ പദ്ധതിരേഖ വനം മന്ത്രി എകെ ശശീന്ദ്രന് മുഖ്യമന്ത്രിക്ക് കൈമാറി. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ എത്തിയാൽ സ്വീകരിക്കേണ്ട മുന്കരുതലുകള് ഉള്പ്പടെ വിവിധ നിര്ദ്ദേശങ്ങളാണ് രേഖയിലുളളത്.
ഡ്രോണുകള് ഉപയോഗിച്ചുള്ള തിരച്ചില്,...
ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമായേക്കും; കേരളത്തിൽ ഇന്നും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതിനെ തുടർന്ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം ഇന്നും തുടരും. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നും നാളെയും അഞ്ച്...
ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.
മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച...








































