‘ഈമാസം 15ഓടെ എല്ലാം ശരിയാകും’; യാത്രക്കാരോട് മാപ്പ് ചോദിച്ച് ഇൻഡിഗോ സിഇഒ
ന്യൂഡെൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതിൽ യാത്രക്കാരോട് മാപ്പ് ചോദിച്ച് ഇൻഡിഗോ എയർലൈൻസ് സിഇഒ പീറ്റർ എൽബെർസ്. ഈമാസം പത്തിനും 15നുമിടയിൽ ഇൻഡിഗോ സർവീസുകൾ പൂർണമായും സാധാരണ നിലയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സർവീസുകളുടെ ബാഹുല്യം...
സാമ്പത്തിക സഹകരണം ഉൾപ്പടെ കരാറുകൾ; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലങ്ങളിലേക്ക്
ന്യൂഡെൽഹി: ഇന്ത്യ-റഷ്യ ബന്ധം പുതിയ തലങ്ങളിലേക്ക്. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിൽ സാമ്പത്തിക സഹകരണം ഉൾപ്പടെ നിരവധി കരാറുകളിൽ ഇരു രാഷ്‌ട്രങ്ങളും തമ്മിൽ ധാരണയായി. വ്യാപാര ബന്ധം വിപുലമാക്കുന്നതും നിക്ഷേപ...
കൊട്ടിയത്ത് നിർമാണത്തിലുള്ള ദേശീയപാത ഇടിഞ്ഞുതാണു; സർവീസ് റോഡിൽ വിള്ളൽ
കൊല്ലം: കൊട്ടിയം മൈലക്കാടിന് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാണു. ദേശീയപാതയുടെ പാർശ്വഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. ഇതേത്തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. സ്‌കൂൾ ബസും മൂന്ന് കാറുകളും തകർന്ന സർവീസ്...
രാഹുലിനെതിരെ പതിപ്പിച്ച പോസ്‌റ്റർ കീറി; എസ്എൻ കോളേജിൽ സംഘർഷാവസ്‌ഥ
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കണ്ണൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജിൽ രാഹുലിനെതിരെ എസ്എഫ്ഐ പതിപ്പിച്ച പോസ്‌റ്റർ കെഎസ്‌യു പ്രവർത്തകർ കീറിയതിനെ തുടർന്നാണ് ഉന്തും തള്ളുമുണ്ടായത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട്...
വിസി നിയമനം; ‘ഗവർണറും സർക്കാരും സമവായത്തിൽ എത്തണം, വ്യാഴാഴ്‌ച വരെ സമയം’
ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ മുന്നറിയിപ്പുമായി സുപ്രീം കോടതി. വിഷയത്തിൽ ഗവർണറും സംസ്‌ഥാന സർക്കാരും തമ്മിൽ സമവായത്തിൽ എത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സമവായത്തിൽ എത്തിയില്ലെങ്കിൽ, അടുത്ത വ്യാഴാഴ്‌ച വൈസ്...
ഇൻഡിഗോയ്‌ക്ക് ആശ്വാസം; ഡ്യൂട്ടി ചട്ടത്തിൽ ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ
ന്യൂഡെൽഹി: വിമാന സർവീസുകൾ താറുമാറായതോടെ ഇൻഡിഗോയ്‌ക്ക് ആശ്വാസമായി ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു. പൈലറ്റുമാരുടെ അവധിയെ നിർബന്ധിത...
ശബരിമല സ്വർണക്കൊള്ളക്കേസ്; വിവരങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി വിജിലൻസ് കോടതിയിൽ
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ വിവരങ്ങളുടെ പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). എഫ്ഐആറും മറ്റു രേഖകളും ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ ആണ് ആദ്യം...
വൻ ആശ്വാസം; അടിസ്‌ഥാന പലിശ നിരക്കിൽ 0.25% കുറവ് വരുത്തി
ന്യൂഡെൽഹി: അടിസ്‌ഥാന പലിശ നിരക്കിൽ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ രണ്ടുതവണ പലിശനിരക്ക് നിലനിർത്തിയ ബാങ്ക് ഇക്കുറി കുറയ്‌ക്കുകയായിരുന്നു. റിപ്പോ നിരക്ക് 5.25 ശതമാനമാണ് നിലവിൽ....







































