കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽ ജസീറയും ചേർന്ന് മെഡിക്കൽ ക്യാംപ് നടത്തുന്നു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽ ജസീറ ഹോസ്‌പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാംപ്, ജനറൽ ഹെൽത്ത് ചെക്കപ്പ് ക്യാംപായി നടത്തുന്നു. പരിപാടിയുടെ നാലാം പതിപ്പാണിത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ക്യാംപിൽ...
കരിപ്പൂർ സ്വർണ കവർച്ചാ കേസ്; ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണ കവർച്ചാ കേസിൽ താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. താമരശ്ശേരി കുടുക്കിലമാരം സ്വദേശി കുടുക്കിൽ പോയിൽ ഇജാസ് (31) ആണ് അറസ്‌റ്റിലായത്. ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണ സംഘം...
‘എനിക്ക് മാത്രം തോന്നുന്നതാണോ’; അസമിലെ പോലീസ് വെടിവെപ്പിൽ മഹുവ മൊയ്‌ത്ര
കൊല്‍ക്കത്ത: അസമിലെ പോലീസ് വെടിവെപ്പില്‍ 12കാരനായ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് തൃണമൂല്‍ നേതാവ് മഹുവ മൊയ്‌ത്ര. ആധാര്‍ ലഭിച്ച ദിവസം തന്നെ നിയമവിരുദ്ധം എന്നാരോപിച്ച് 12കാരനെ കൊലപ്പെടുത്തിയ സംഭവത്തേക്കാൾ വലിയ വിരോധാഭാസം...
ഗുജറാത്ത് ടൂറുമായി മുനവർ ഫാറൂഖി; ഷോ അനുവദിക്കില്ലെന്ന് ബജ് റംഗ് ദള്‍ ഭീഷണി
ഗാന്ധിനഗര്‍: സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെ ബജ്‌റംഗ് ദള്‍ ഭീഷണി. മുനവറിന്റെ 'ഗുജറാത്ത് ടൂര്‍' എന്ന പരിപാടിക്കെതിരെയാണ് ബജ് റംഗ് ദള്‍ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ മുനവര്‍ ഷോ...
ഗുലാബ് ചുഴലിക്കാറ്റ്; ആന്ധ്രയിൽ രണ്ട് മൽസ്യ തൊഴിലാളികൾ മരണപ്പെട്ടു
ഹൈദരാബാദ്: ഗുലാബ് ചുഴലിക്കാറ്റില്‍ ആന്ധ്രാപ്രദേശില്‍ രണ്ട് മരണം. അപകടത്തില്‍പ്പെട്ട് കാണാതായ മൽസ്യ തൊഴിലാളികളാണ് മരണപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കോസ്‌റ്റ് ഗാര്‍ഡ് അറിയിച്ചു. ശ്രീകാകുളത്ത് നിന്ന് കടലില്‍ പോയ...
ഒക്‌ടോബർ 1 മുതൽ ഈ രണ്ട് ബാങ്കുകളുടെ ചെക്കുകൾ അസാധുവാകും; മുന്നറിയിപ്പ്
ന്യൂഡെൽഹി: ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ട് ഉടമകൾക്ക് നിർണായക അറിയിപ്പുമായി പഞ്ചാബ് നാഷണൽ ബാങ്ക്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകൾ 2020 ഏപ്രിലിൽ...
കോൺഗ്രസിൽ ജനാധിപത്യമില്ല, വിഎം സുധീരൻ അസംതൃപ്‌തൻ; എ വിജയരാഘവൻ
തിരുവനന്തപുരം: കോൺഗ്രസിൽ ഓരോ ദിവസവും പ്രതിസന്ധികളാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ലെന്ന് എ വിജയരാഘവൻ ആരോപിച്ചു. സ്‌ഥാനങ്ങൾ നേതാക്കൾക്കായി വിഭജിക്കുന്നത് തുടരുകയാണ്.
കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച...
കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണം തുടങ്ങി
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസില്‍ തുടരന്വേഷണം തുടങ്ങി. ചോദ്യംചെയ്യല്‍ നാളെ പുനഃരാരംഭിക്കും. രണ്ട് പ്രതികളോട് നാളെ തൃശൂര്‍ പോലീസ് ക്ളബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദ്ദേശം നൽകി. കവര്‍ച്ചാ പണത്തിലെ...








































