നിയമസഭാ കയ്യാങ്കളിക്കേസ്; അന്തിമ തീരുമാനം കോടതിയുടേതെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ കോടതി അന്തിമ തീരുമാനം എടുക്കട്ടെയെന്ന് മന്ത്രി വി ശിവൻകുട്ടി. തന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാനാകില്ല. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതാണ്. അതിനാൽ കോടതിക്ക് പുറത്ത് കൂടുതൽ...
അഫ്‌ഗാനിൽ കൈവെട്ടും വധശിക്ഷയും ഏർപ്പെടുത്തും; താലിബാൻ നേതാവ്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കൈവെട്ടും വധശിക്ഷയും ഉൾപ്പടെയുള്ള കടുത്ത നിയമങ്ങൾ ഉടൻ തിരിച്ചെത്തുമെന്ന് താലിബാൻ സ്‌ഥാപക നേതാക്കളിൽ ഒരാളായ മുല്ലാ നൂറുദ്ദീൻ തുറബി. അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് തുറബിയുടെ പ്രസ്‌താവന.
"സ്‌റ്റേഡിയത്തിൽ ശിക്ഷ നടപ്പാക്കിയതിൽ...
പരോളിലുള്ള പ്രതികൾ ജയിലിലേക്ക് മടങ്ങണമെന്ന ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ
ന്യൂഡെൽഹി: പരോളും ഇടക്കാല ജാമ്യവും ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്‌ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
പരോൾ ലഭിച്ചവർ ഈ മാസം 26...
‘ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ’; കരട് മാർഗ നിർദ്ദേശം തയ്യാർ
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗ നിർദ്ദേശം തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ എന്നതാണ് പൊതു നിർദ്ദേശമെന്നും വിദ്യാർഥികളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക്...
അഭിഭാഷകരുടെ വേഷത്തിലെത്തി ഡെൽഹി കോടതിയിൽ വെടിവെയ്‌പ്പ്; ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു
ന്യൂഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ വെടിവെയ്‌പ്പ്. ഗുണ്ടാ സംഘങ്ങളാണ് ഏറ്റുമുട്ടിയെതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലിൽ ഗുണ്ടാത്തലവൻ ജിതേന്ദർ ജോഗി കൊല്ലപ്പെട്ടു. വെടിവെയ്‌പ്പിൽ നിരവധി പേർക്ക് പരുക്കേറ്റു.
അഭിഭാഷകരുടെ വേഷം ധരിച്ച അക്രമികൾ ജിതേന്ദ്രയ്‌ക്ക്...
സൗജന്യ ചികിൽസയിൽ കേരളം ഒന്നാമത്; സംസ്‌ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ
ന്യൂഡെൽഹി: കേരളത്തിലെ ആരോഗ്യ മേഖലക്ക് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിൽസ നല്‍കിയ...
27ലെ ഹർത്താലിന് എതിരായ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: സെപ്റ്റംബർ 27ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദുമായി ബന്ധപ്പെട്ടുള്ള ഹരജി കേരള ഹൈക്കോടതി തീർപ്പാക്കി. ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. കൊല്ലം ശാസ്‌താംകോട്ട...
അസം വെടിവെപ്പ്; വെടിയേറ്റയാളുടെ നെഞ്ചില്‍ ചവിട്ടി ഫോട്ടോഗ്രാഫർ, ദൃശ്യങ്ങൾ പുറത്ത്
ഗുവാഹത്തി: അസം പോലീസ് വെടിവെപ്പില്‍ വെടിയേറ്റയാളെ നെഞ്ചില്‍ ആഞ്ഞുചവിട്ടുന്ന ഫോട്ടോഗ്രാഫറുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പോലീസുകാരോടൊപ്പം ചേര്‍ന്നാണ് ഫോട്ടോഗ്രാഫര്‍ വെടിയേറ്റ നിരായുധനായ മനുഷ്യന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടുന്നതും തല്ലുന്നതും. വെടിവെപ്പില്‍ ഇയാളുള്‍പ്പെടെ രണ്ട്...







































