കൊടകര കുഴൽപ്പണ കവർച്ച; തുടരന്വേഷണത്തിന് അനുമതി വേണമെന്ന് പോലീസ്
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പോലീസ്. 22 പ്രതികളെയും ചോദ്യം ചെയ്യാൻ അനുമതി വേണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിൽ 1 കോടി 47 ലക്ഷം രൂപയാണ് ഇതുവരെ...
പ്രമേഹത്തിന് വ്യാജമരുന്ന്; ആലപ്പുഴയിൽ ആയുർവേദ സ്‌ഥാപനത്തിന് എതിരെ കേസെടുത്തു
ആലപ്പുഴ: പ്രമേഹത്തിനുള്ള വ്യാജ മരുന്ന് പ്രചരിപ്പിച്ച കേസിൽ ആയുർവേദ സ്‌ഥാപനത്തിനെതിരെ കേസെടുത്തു. കാക്കാഴത്ത് പരബ്രഹ്‌മം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്‌ഥാപനത്തിന് എതിരെയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. 'ഡയബറ്റിസ് ക്യുവർ' എന്ന പേരിലാണ് ഉൽപ്പന്നം...
പ്രളയ ബാധിതർക്ക് സഹായധനം; കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി റിപ്പോർട്
കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി സ്‌ഥിരീകരണം. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിലാണ് സ്‌ഥിരീകരണം. റിപ്പോർട് തുടർ നടപടിക്കായി കോഴിക്കോട്...
അസമിൽ ഗ്രാമീണർക്ക് നേരെ പോലീസ് വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു
ഗുവാഹത്തി: അസമിലെ ദാറംഗ് ജില്ലയിലെ ധോൽപൂർ ഗോരുഖുട്ടി ഗ്രാമത്തിൽ പോലീസ് വെടിവെപ്പ്. രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു. ഒൻപത് പോലീസ് ഉദ്യോഗസ്‌ഥർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ എന്ന് പറഞ്ഞാണ്...
ഉറി സെക്‌ടറിലെ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‍മീരിലെ ഉറി സെക്‌ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സ്‌ഥിരീകരണം. അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്‌റ്റളുകൾ എന്നിവയും ഇവരിൽ നിന്ന് കണ്ടെത്തിയതായി സൈന്യം...
ചൈനക്കെതിരെ പുതിയ സഖ്യവുമായി യുഎസ്; ഇന്ത്യയും ജപ്പാനും പുറത്ത്
ന്യൂയോർക്ക്: ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികൾ നേരിടുകയെന്ന ലക്ഷ്യമിട്ടുണ്ടാക്കിയ പുതിയ സഖ്യത്തിലേക്ക് (ഓസ്ട്രേലിയ, യുകെ, യുഎസ്) ഇന്ത്യയെയോ ജപ്പാനെയോ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാടുമായി യുഎസ്. സെപ്റ്റംബർ 15നാണ് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി...
‘ബസ് ചാര്‍ജ് വർധിപ്പിക്കണം’; നിവേദനം നൽകി സ്വകാര്യ ബസുടമകള്‍
തിരുവനന്തപുരം: ബസ് ചാര്‍ജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും...
കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നു; ബിനീഷ്
ബെംഗളൂരു: കോടിയേരി ബാലകൃഷ്‌ണന്റെ മകനായതുകൊണ്ട് തന്നെ വേട്ടയാടുന്നുവെന്ന് ബിനീഷ് കോടിയേരി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുക ആണെന്നും ബിനീഷ് കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു.
കോടിയേരിയോട്...







































