ആരാണ് ഇദ്ദേഹത്തെ വോട്ട് ചെയ്‌ത് ജയിപ്പിച്ചത്? യോഗിക്കെതിരെ പൊട്ടിത്തെറിച്ച് യുഎഇ രാജകുമാരി
അബുദാബി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പൊട്ടിത്തെറിച്ച് യുഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. വർഷങ്ങൾക്ക് മുമ്പ് യോഗി എഴുതിയ സ്‌ത്രീവിരുദ്ധ ലേഖനം സംബന്ധിച്ചുള്ള വാർത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാജകുമാരിയുടെ...
ബലാൽസംഗ ശ്രമം ചെറുത്തു; പെൺകുട്ടിയുടെ കണ്ണിൽ ആസിഡ് ഒഴിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാൽസംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയുടെ നേരെ യുവാക്കളുടെ ക്രൂരത. തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത പെൺകുട്ടിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ബരാഹോ ഗ്രാമത്തില്‍ താമസിച്ചിരുന്ന...
ഗുജറാത്തിലെ ലഹരിവേട്ട; ഇഡി അന്വേഷണം പ്രഖ്യാപിച്ചു
അഹമ്മദാബാദ്: മുന്ദ്ര തുറമുഖത്തിൽ നിന്നും വൻ തോതിൽ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഡിആര്‍ഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ലഹരിമരുന്ന് കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചതിനെ കുറിച്ച് ഇഡി അന്വേഷിക്കുന്നത്....
ജാർഖണ്ഡ് ജഡ്‌ജിയെ മനഃപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നു; സിബിഐ
ന്യൂഡെൽഹി: ജാർഖണ്ഡ് ജില്ലാ ജഡ്‌ജ് ഉത്തം ആനന്ദിനെ മനഃപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നു എന്ന് സിബിഐ കോടതിയിൽ വ്യക്‌തമാക്കി. ഫോറൻസിക് റിപ്പോർട്ടുകളും ഫീൽഡ് അന്വേഷണവും സൂചിപ്പിക്കുന്നത് അതാണെന്നും സിബിഐ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളും സംഭവ സ്‌ഥലത്ത്...
കാലടി സർവകലാശാല അനധികൃത നിയമനം; ഉത്തരവ് പിൻവലിച്ചു
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ പബ്ളിക്കേഷൻ ഓഫിസർ നിയമനം റദ്ദാക്കി. സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനം നടന്നെന്ന പരാതിയുമായി ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ഇത് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തതോടെയാണ് നിയമനം റദ്ദാക്കി...
കാലടി സംസ്‌കൃത സർവകലാശാല; വീണ്ടും അനധികൃത നിയമനമെന്ന് പരാതി
കാലടി: സംസ്‌കൃത സർവകലാശാലയിൽ വീണ്ടും അനധികൃത നിയമന പരാതി. മലയാളം വിഭാഗത്തിലെ ഗസ്‌റ്റ് അധ്യാപകന് അനധികൃതമായി പബ്ളിക്കേഷൻ ഓഫീസറായി നിയമനം നൽകിയെന്നാണ് ആരോപണം. തസ്‍തികയുടെ അധിക ചുമതല നൽകിയിരുന്ന അധ്യാപികയെ നീക്കി മറ്റൊരാൾക്ക്...
മൂന്ന് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി യുഎസിലെത്തി
വാഷിംഗ്‌ടൺ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. നാളെയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി മോദി കൂടിക്കാഴ്‌ച നടത്തുക. കൂടാതെ അമേരിക്കൻ വൈസ് പ്രസിഡണ്ട് കമല ഹാരിസുമായും പ്രത്യേക ചർച്ച നടത്തും....
ഇന്ത്യന്‍ താലിബാന്‍ പരാമർശം; ജാവേദ് അക്‌തറിനെതിരെ ആര്‍എസ്എസ്
മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്‌തറിനെതിരെ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌ത് ആര്‍എസ്എസ്. തങ്ങൾക്കെതിരെ ജാവേദ് അക്‌തര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പരമാര്‍ശം നടത്തിയെന്നും അതിനാൽ 100 കോടി നഷ്‌ടപരിഹാരം വേണമെന്നും കാണിച്ചാണ് ലീഗല്‍ നോട്ടീസ്...







































