Tue, Oct 27, 2026
31 C
Dubai

കാനം രാജേന്ദ്രനോട്‌ ബഹുമാനം, സിപിഐ റിപ്പോർട്ടിൽ പരാതിയില്ല; ജോസ് കെ മാണി

കോട്ടയം: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കാനം രാജേന്ദ്രനിൽ നിന്ന് മുൻപും വ്യക്‌തിപരമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്....

മുന്നേറ്റം തുടർന്ന് വിപണി; സെൻസെക്‌സ് റെക്കോർഡ് ഉയരത്തിൽ

മുംബൈ: വെള്ളിയാഴ്‌ച പുതിയ റെക്കോര്‍ഡ് ഉയരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം തുടങ്ങി. റിലയന്‍സ്, ഐടിസി, ടാറ്റ സ്‌റ്റീല്‍ എന്നിവര്‍ക്കൊപ്പം സാമ്പത്തിക ഓഹരികളും ഇന്ന് കാര്യമായി മുന്നേറുന്നുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക...

നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി പിടിയിൽ

വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ വിഷം കഴിച്ച് ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ഇയാളുടെ...

കോവിഡ് കാലത്തും രാജ്യത്ത് വർഗീയ സംഘർഷങ്ങൾ വർധിച്ചു; റിപ്പോർട്

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധികൾക്ക് ഇടയിലും രാജ്യത്ത് വർഗീയ ലഹളകൾ വർധിച്ചതായി കണക്കുകൾ. 2019നേക്കാൾ 2020ൽ മത, സാമുദായിക, വർഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസുകൾ ഇരട്ടിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ക്രൈം...

യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം; സിപിഎം

തിരുവനന്തപുരം: പ്രൊഫഷണല്‍ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് സിപിഎം. പാർടി സമ്മേളനങ്ങളുടെ ഉൽഘാടന പ്രസംഗത്തിനായി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. മുസ്‌ലിം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍...

ചന്ദ്രിക കള്ളപ്പണ കേസ്; ഇന്ന് ഹാജരാകില്ലെന്ന് മുഈൻ അലി ഇഡിയെ അറിയിച്ചു

കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ യൂത്ത് ലീഗ് ദേശീയ നേതാവ് മുഈന്‍ അലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് മുഈൻ അലി ഇഡിയെ അറിയിച്ചു. രാവിലെ...

തെലങ്കാന കോൺഗ്രസ് നേതാവിന്റെ ‘കഴുത’ പരാമർശം; മാപ്പ് സ്വീകരിച്ച് തരൂർ

ന്യൂഡെൽഹി: വിവാദ പരാമർശം നടത്തിയ തെലങ്കാന കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുടെ ക്ഷമാപണം സ്വീകരിക്കുന്നതായി ശശി തരൂർ എംപി. തരൂരിനെ 'കഴുത'എന്നായിരുന്നു റെഡ്ഡി വിശേഷിപ്പിച്ചത്. അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റെഡ്ഡി...

യൂറോപ്പ ലീഗ്; വെസ്‌റ്റ് ഹാമിന് ജയം, ലെസ്‌റ്റർ സമനില കുരുക്കിൽ

ലണ്ടൻ: യൂറോപ്പ ലീഗിന്റെ പുതിയ സീസണിന് തുടക്കമായി. ആദ്യ ഘട്ട ഗ്രൂപ്പ് മൽസരത്തിൽ കരുത്തരായ വെസ്‌റ്റ് ഹാമിന് വിജയം. എന്നാൽ പ്രീമിയർ ലീഗിലെ ശക്‌തരായ ലെസ്‌റ്റർ സിറ്റിക്ക് സമനിലയിലാണ് ലഭിച്ചത്. ഗ്രൂപ്പ് എച്ചിൽ...
- Advertisement -