അത് കുട്ടികൾക്കിടയിലെ പ്രശ്‌നം; ഹരിതയുടെ പരാതിയെ നിസാരവൽക്കരിച്ച് പികെ ഫിറോസ്
മലപ്പുറം: എംഎസ്എഫ് നേതാക്കൾക്ക് എതിരായ 'ഹരിത' നേതാക്കളുടെ പരാതിയെ നിസാരവൽക്കരിച്ച് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഹരിതയിലും എംഎസ്എഫിലുമുണ്ടായ പ്രശ്‌നങ്ങളെ കുട്ടികള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ എന്ന നിലക്കാണ് മുസ്‌ലിം ലീഗ് കണ്ടത്.
പാർടിക്ക്...
ഫാത്തിമ തഹ്‌ലിയയെ നീക്കിയത് പ്രതികാര നടപടി; നജ്‌മ തബ്‌ഷീറ
മലപ്പുറം: എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്നും ഫാത്തിമ തഹ്‌ലിയയെ നീക്കിയത് പ്രതികാര നടപടിയാണെന്ന് ഹരിത മുൻ ജനറൽ സെക്രട്ടറി നജ്‌മ തബ്ഷീറ. ഫാത്തിമ തഹ്‌ലിയയുടെ അച്ചടക്ക ലംഘനം എന്താണെന്ന് വ്യക്‌തമാക്കണം....
സംസ്‌ഥാനത്തെ മ്യൂസിയങ്ങൾ നാളെ മുതൽ തുറക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ മ്യൂസിയങ്ങൾ നാളെ മുതൽ തുറക്കും. മ്യൂസിയം-മൃഗശാല ഡയറക്‌ടറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും മ്യൂസിയങ്ങൾ നാളെ മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുകയെന്ന് ഡയറക്‌ടർ പറഞ്ഞു.
മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ,...
ചെയ്യാനുള്ളത് ഡെൽഹിയിൽ ചെയ്‌തോളൂ; പഞ്ചാബിന് നഷ്‌ടം ഉണ്ടാക്കരുത്; കർഷകരോട് അമരീന്ദർ
ന്യൂഡെൽഹി: സമരം നടത്തുന്ന കർഷക സംഘടനകളോട് രോഷാകുലനായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കർഷക സംഘടനകൾ സംസ്‌ഥാനത്ത് സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുന്നു എന്നാണ് അമരീന്ദർ സിംഗിന്റെ ആരോപണം. നിങ്ങൾക്ക് ചെയ്യാനുള്ളത് എന്താണെങ്കിലും അത്...
രോഗബാധ 15,058, പോസിറ്റിവിറ്റി 16.39%, മരണം 99
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 91,885 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,058 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 28,439 പേരും കോവിഡ് മരണം...
ഫാത്തിമ തഹ്‌ലിയക്കെതിരെ നടപടി; ദേശീയ വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് നീക്കി
മലപ്പുറം: ഫാത്തിമ തെഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് നീക്കി. 'ഹരിത' വിഷയത്തില്‍ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി. മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മറ്റിയുടെ ശുപാര്‍ശ...
മുൻ കേന്ദ്രമന്ത്രി ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു
മംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കർ ഫെർണാണ്ടസ് (80) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രി വെച്ചായിരുന്നു അന്ത്യം. ഒന്നര മാസം മുമ്പ് വീട്ടില്‍ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിൽസയിൽ...
നടൻ റിസബാവ അന്തരിച്ചു
കൊച്ചി: പ്രശസ്‌ത ചലച്ചിത്ര താരം റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു.
നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അദ്ദേഹം നാടക വേദികളിലൂടെയാണ്...








































