Wed, Oct 28, 2026
31 C
Dubai

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളായ നാല് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമതി അംഗങ്ങളായ നാല് സിപിഎം നേതാക്കൾ അറസ്‌റ്റിൽ. ബാങ്ക് പ്രസിഡണ്ട് കെകെ ദിവാകരൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് ക്രൈം ബ്രാഞ്ച് ഇന്ന് പുലർച്ചെ അറസ്‌റ്റ് ചെയ്‌തത്. ഭരണസമിതി...

നടൻ റിസബാവ അത്യാസന്ന നിലയിൽ

കൊച്ചി: പ്രമുഖ നടൻ റിസബാവ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ അത്യാസന്ന നിലയിൽ. കൊച്ചി ആസ്‌റ്റർ മെഡിസിറ്റിയിലാണ് അദ്ദേഹം ചികിൽസയിൽ കഴിയുന്നത്. ഗുരുതരാവസ്‌ഥയിൽ തുടരുന്ന അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിടിച്ചു നിർത്തിയിരിക്കുന്നത്. ഗുരുതര സാമ്പത്തിക...

നാർക്കോട്ടിക് ജിഹാദ് വിഷയം ഏറ്റെടുക്കാൻ ഒരുങ്ങി ബിജെപി

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദ വിഷയം ഏറ്റെടുക്കാൻ ഒരുങ്ങി ബിജെപി. പ്രശ്‌നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം. ബിജെപിയുടെ ദേശീയ നേതാക്കളും, കേന്ദ്രമന്ത്രിമാരും സഭാനേതാക്കളെ സന്ദർശിക്കും. നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ...

വിപണി നഷ്‌ടത്തോടെ തുടങ്ങി; സെൻസെക്‌സ് 203 പോയിന്റ് താഴ്‌ന്നു

മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്‌ടത്തോടെ തുടക്കം. സെൻസെക്‌സ് 203 പോയിന്റ് താഴ്ന്ന് 58,101ലും നിഫ്റ്റി 41 പോയിന്റ് നഷ്‌ടത്തിൽ 17,328ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്‌ടമാണ് രാജ്യത്തെ...

കോവിഡ് വാക്‌സിൻ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും; റിപ്പോർട്

ന്യൂയോർക്ക്: കോവിഡ് വാക്‌സിൻ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കുമെന്ന് യുഎസ് പഠനം. കോവിഡ് ആളുകളുടെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇത് സമ്മർദ്ദം വർധിക്കുന്നതിലേക്ക് നയിക്കുന്നു. എന്നാൽ കോവിഡ് വാക്‌സിൻ ഒരാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന്...

പ്ളസ് വൺ ട്രയൽ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്‌മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെ ആയിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. പോര്‍ട്ടലിന് പുറമേ അടുത്തുള്ള സ്‌കൂളുകള്‍...

സാങ്കേതിക തകരാർ; തിരുവനന്തപുരം- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്നും ഷാർജയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി 6.20ന് പറന്നുയർന്ന വിമാനം യന്ത്രതകരാർ കണ്ടെത്തിയതിനെ തുടർന്ന്...

അജിത തങ്കപ്പനെതിരെ അവിശ്വാസ പ്രമേയം; കോൺഗ്രസ്‌ വിട്ടുനിൽക്കും

കൊച്ചി: ഓണസമ്മാന വിവാദത്തിൽപെട്ട തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നേക്കും. എന്നാൽ ഇതിൽ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. കഴിഞ്ഞ ദിവസം രാത്രി ഡിസിസി ഓഫിസില്‍ ചേര്‍ന്ന...
- Advertisement -