Thu, Oct 29, 2026
31 C
Dubai

ജപ്പാൻ തീരത്ത് ചൈനീസ് അന്തർവാഹിനി സാന്നിധ്യമെന്ന് ആരോപണം

ടോക്യോ: ജപ്പാന്റെ തെക്കൻ ദ്വീപുകൾക്ക് സമീപമുള്ള തീരത്ത് സംശയാസ്‌പദ സാഹചര്യത്തിൽ ചൈനീസ് അന്തർവാഹിനി കണ്ടെത്തിയതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം ഞായറാഴ്‌ച അറിയിച്ചു. ഒരിടവേളക്ക് ശേഷം വീണ്ടും പസിഫിക് സമുദ്രമേഖലയിൽ വീണ്ടും അസ്വസ്‌ഥതകൾക്ക് തുടക്കമിട്ട്...

രോഗബാധ 20,240, പോസിറ്റിവിറ്റി 17.51%, മരണം 67

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,15,575 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,487 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 29,710 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ഹരിതക്ക് പുതിയ നേതൃത്വം; സംസ്‌ഥാന കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്‌ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പിഎച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്‌ഥാന പ്രസിഡണ്ട്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായാണ് പുതിയ കമ്മിറ്റി...

ഭൂപേന്ദ്ര പട്ടേൽ പുതിയ ഗുജറാത്ത്‌ മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്നലെ അപ്രതീക്ഷിതമായി വിജയ് രൂപാണി മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. 59കാരനായ...

ബിഷപ്പിന്റെ ആരോപണത്തിൽ അന്വേഷണം വേണം; അമിത് ഷായ്‌ക്ക്‌ കത്ത്

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക്‌ കത്ത്. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് അമിത് ഷായ്‌ക്ക്‌ കത്തയച്ചത്. അപ്രിയ സത്യം തുറന്നു പറഞ്ഞതിനാല്‍...

‘ധീരം’; ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധിയിൽ എന്‍വി രമണ

ലഖ്‌നൗ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കി ജസ്‌റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ പുറപ്പെടുവിച്ച വിധി ധീരമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. "അലഹബാദ് ഹൈക്കോടതിക്ക് 150 വര്‍ഷത്തിലേറെ ചരിത്രമുണ്ട്. 1975ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ...

അട്ടപ്പാടിയിലെ അനധികൃത മരുന്ന് വിതരണം; റിപ്പോർട് തേടുമെന്ന് ആരോഗ്യമന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്‌ത്‌ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന പരാതിയിൽ ഡിഎംഒയോട് റിപ്പോർട് തേടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം മാത്രമേ...

സായുധസേന ട്രിബ്യൂണലിൽ ആറ് ജുഡീഷ്യൽ അംഗങ്ങൾക്ക് നിയമനം നൽകി കേന്ദ്രം

ന്യൂഡെൽഹി: സായുധസേന ട്രിബ്യൂണലില്‍ ആറ് ജുഡീഷ്യല്‍ അംഗങ്ങളെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതി മുന്‍ ജഡ്‌ജി കെ ഹരിലാല്‍ അടക്കം ആറ് ജുഡീഷ്യല്‍ അംഗങ്ങളെയാണ് നിയമിച്ചത്. സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ്...
- Advertisement -