നേപ്പാൾ പ്രളയം; തുരങ്കത്തിൽ നിന്ന് ശബ്‌ദം, രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി
കാഠ്‌മണ്ഡു: നേപ്പാൾ മിന്നൽപ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുതി നിലയത്തിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷപ്പെടുത്തി. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ഈ സന്തോഷ വാർത്ത. തുരങ്കത്തിൽ നിന്ന് ശബ്‌ദം കേട്ടതിന് പിന്നാലെയാണ് രക്ഷാപ്രവർത്തകർ...
ലൈഫ് ഫണ്ട് തട്ടിപ്പ്; റാണി ലക്ഷ്‌മിക്ക് ഒത്താശ? അന്വേഷണം പ്രാദേശിക നേതാക്കളിലേക്ക്
തണ്ണിത്തോട്: ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ (ഗ്രാമസേവിക) എംആർ റാണി ലക്ഷ്‌മി അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. തട്ടിപ്പിൽ രാഷ്‌ട്രീയ ഗൂഢാലോചന നടന്നോ എന്നാണ്...
‘പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണം’; കേരളത്തിന് വീണ്ടും കത്തയക്കാൻ കേന്ദ്രം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും കേരളത്തിന് കത്തയക്കും. ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. എസ്‌എസ്‌കെ ഡയറക്‌ടറുമായുള്ള കൂടിക്കാഴ്‌ചയിൽ കേന്ദ്ര വിദ്യാഭ്യാസ...
അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്‌ത് വിറ്റു; വിദ്യാർഥി അറസ്‌റ്റിൽ
കാക്കനാട്: അധ്യാപകരുടെയും സഹപാഠികളുടെയും മോർഫ് ചെയ്‌ത അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്‌റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർഥി എസ് ശ്രീഹരിയുടെ (20) ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പോലീസ്...
ഐഎസ്‌ആർഒയുടെ ഗംഭീര തിരിച്ചുവരവ്; ജിഎസ്‌എൽവി എഫ് 17 വിക്ഷേപണം വിജയം
ചെന്നൈ: കഴിഞ്ഞ ഏഴുമാസത്തെ ഇടവേളക്ക് ശേഷം ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വീണ്ടും റോക്കറ്റ് എൻജിൻ കുതിച്ചുയർന്നു. ഇന്ന് പുലർച്ചെ 2.55ന് ജിസാറ്റ്-1എ (ഇഒഎസ്-05) എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള ജിഎസ്‌എൽവി എഫ്...
‘മാധ്യമം’ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്
കോഴിക്കോട്: ശമ്പള വിതരണം ക്രമപ്പെടുത്തണമെന്നും ശമ്പള കുടിശ്ശിക തീർക്കണമെന്നും ആവശ്യപ്പെട്ട് 'മാധ്യമം' ജീവനക്കാർ തുടങ്ങിയ സമരം ആറു മാസത്തെ ഇടവേളയ്‌ക്ക് ശേഷം പുനരാരംഭിക്കാൻ നിർബന്ധിതമായെന്ന് 'മാധ്യമം എംപ്‌ളോയീസ് കോർഡിനേഷൻ.'
2025 ഒക്‌ടോബർ 27ന് ആരംഭിച്ച്...
പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് നേതാക്കൾ; പിൻമാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് പിൻമാറാൻ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ...
കോക്രോച്ച് ജനതാ പാർട്ടി പിളർന്നു; പുതിയ വിഭാഗം രൂപീകരിച്ച് മനീഷ് ബ്രഹ്‌മഭട്ട്
ന്യൂഡെൽഹി: ദേശീയതലത്തിൽ തരംഗമായ കോക്രോച്ച് ജനത പാർട്ടി (സിജെപി) പിളർന്നു. മുൻ വൊളന്റിയറായ മനീഷ് ബ്രഹ്‌മഭട്ട് കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (സിജെപി-ഡി) എന്ന പുതിയ വിഭാഗം രൂപീകരിച്ചു.
യുവാക്കളുടെ പ്രസ്‌ഥാനത്തെ അഭിജീത് ദീപ്‌കെ തനിക്കിഷ്‌ടമുള്ള...








































