ഓടുന്ന കാറിൽ 35കാരി പീഡനത്തിന് ഇരയായി; രണ്ട് പേർ അറസ്റ്റിൽ
ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ 35കാരി ക്രൂര പീഡനത്തിന് ഇരയായി. തിങ്കളാഴ്ച വൈകിട്ട് ഡെൽഹിയിലെ ശാസ്ത്രി പാർക്ക് പ്രദേശത്താണ് പീഡനം നടന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്...
തെരുവ് നായയോട് വീണ്ടും ക്രൂരത; കണ്ണൂരിൽ വെട്ടി പരിക്കേൽപ്പിച്ച നായ ചത്തു
കണ്ണൂര്‍: കേരളത്തില്‍ വീണ്ടും തെരുവ് നായയോട് കൊടും ക്രൂരത. കണ്ണൂർ ചേപ്പറമ്പിൽ നായയെ വെട്ടി പരിക്കേൽപ്പിച്ചു. ഏറെ നേരം ചോരയൊലിപ്പിച്ച് ഓടിയ നായ പിന്നീട് ചത്തു. നായയെ വെട്ടിയ അതിഥി തൊഴിലാളിയെ പോലീസ്...
രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; സൈനികന് വീരമൃത്യു
ശ്രീനഗർ: ജമ്മുവിലെ പിർപാഞ്ചൽ താഴ്വരയിലെ രജൗരി ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെഎസിഒ) കൊല്ലപ്പെട്ടു. രജൗരിയിലെ തനാമണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയും...
എംഎസ്എഫ് നേതാക്കൾക്കെതിരായ ‘ഹരിത’യുടെ പരാതി; അന്വേഷണം വനിതാ ഇൻസ്പെക്ടർക്ക്
കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതി വനിതാ ഇൻസ്പെക്ടർ അന്വേഷിക്കും. ചെമ്മങ്ങാട് ഇൻസ്പെക്ടർ അനിതാ കുമാരിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും.
ഹരിത പ്രവർത്തകർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ...
നാളെ മുതല്‍ നാലു ദിവസം ബാങ്ക് അവധി
തിരുവനന്തപുരം: ഓണം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് നാളെ മുതല്‍ നാലു ദിവസം തുടർച്ചയായി സംസ്ഥാനത്ത് ബാങ്ക് അവധിയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തുടര്‍ച്ചയായി അഞ്ചു ദിവസം അവധിയുണ്ട്. മുഹറം, ഓണം, ശ്രീനാരായണ ഗുരുജയന്തി...
മലബാർ കലാപത്തെ കേരള സർക്കാർ വെള്ളപൂശുന്നു; റാം മാധവ്
കോഴിക്കോട്: മലബാർ കലാപത്തെ വെള്ളപൂശി ആഘോഷിക്കുകയാണ് കേരള സർക്കാരെന്ന് ആര്‍എസ്എസ് നാഷണല്‍ എക്സിക്യുട്ടീവ് അംഗം റാം മാധവ്. കലാപത്തെ വെള്ളപൂശി സിനിമ നിര്‍മിക്കുകയാണ് ചെയ്യുന്നത്. സ്റ്റാലിനും ഇത് തന്നെയാണ് ചെയ്തതെന്നും ഇതവരുടെ ജീനില്‍...
ഓണക്കോടിയും 10,000 രൂപയും; പണം കിട്ടിയെന്ന് കോൺഗ്രസ് കൗൺസിലറും
കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ 10,000 രൂപയും നൽകിയെന്ന വാർത്ത സ്ഥിരീകരിച്ച് കോൺഗ്രസ് കൗൺസിലറും. ചെയർപേഴ്സൺ അജിത തങ്കപ്പൻ പണം നൽകിയെന്നും പണത്തിന്റെ ഉറവിടം അറിയില്ലെന്നും കോൺഗ്രസ് കൗൺസിലർ വിഡി...
കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രാജ്യത്തെ 18 വയസിന് താഴെയുള്ളവരുടെ വാക്സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കാനാകുമെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
സർക്കാർ മേഖലയിൽ...








































