Mon, Nov 2, 2026
31 C
Dubai

സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂർ കുറ്റവിമുക്‌തൻ

ന്യൂഡെല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ്‌ ശശി തരൂരിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കേസിൽ തരൂരിനെ കോടതി കുറ്റവിമുക്‌തനാക്കി. ഡെല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ജഡ്‌ജി ഗീതാജ്‌ഞലി...

റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നര വയസുകാരന് ദാരുണാന്ത്യം. വടകര അയഞ്ചേരി കൊള്ളിയോട് സായ്‌ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി വൈകിയാണ് സംഭവം നടന്നത്. ആശുപത്രിയില്‍...

വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’യിൽ പൃഥ്വിരാജ് നായകനായെത്തും

പൃഥ്വിരാജിനെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകനും, സംവിധായകനുമായ വേണു ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കാപ്പ' ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്‌റ്റര്‍ അവതരിപ്പിച്ചത്....

വിമാനത്തിന്റെ ചക്രത്തില്‍ മൃതദേഹാവശിഷ്‌ടം; മരണം സ്‌ഥിരീകരിച്ച് യുഎസ്

വാഷിങ്ടണ്‍: കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്‌ടം കണ്ടെത്തിയതായി യുഎസ്. സംഭവം അന്വേഷിക്കുമെന്ന് യുഎസ് എയര്‍ഫോഴ്‌സ് വ്യക്‌തമാക്കി. വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രണ്ട് പേര്‍ വീണ്...

താലിബാന്‍ വിഷയത്തിൽ നിലപാട് പ്രഖ്യാപിച്ച് ട്വിറ്റര്‍

കാബൂള്‍: താലിബാന്‍ വിഷയത്തിലെ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ച് ട്വിറ്റര്‍. ട്വീറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തില്ലെന്നും ട്വിറ്ററിന്റെ നയങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും ട്വിറ്ററിന്റെ വക്‌താവ് അറിയിച്ചു. ജനങ്ങളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം...

അയോധ്യ ക്ഷേത്ര നഗരം സന്ദർശിക്കുന്ന ആദ്യ രാഷ്‌ട്രപതിയാവാൻ ഒരുങ്ങി രാംനാഥ് കോവിന്ദ്

ലക്‌നൗ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 28ന് അയോധ്യ നഗരിയില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അഷുതോഷ് ഗംഗല്‍ ഉൾപ്പെടെ...

‘ഹരിത’ക്ക് പിന്തുണയുമായി എംഎസ്എഫിന്റെ 12 ജില്ലാ കമ്മിറ്റികൾ

മലപ്പുറം: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് നേതാക്കൾക്ക് എതിരെ പരാതി നൽകിയതിന് വിദ്യാർഥിനി വിഭാഗമായ 'ഹരിത'യുടെ പ്രവർത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടിക്ക് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. 'ഹരിത'ക്ക് പിന്തുണയുമായി എംഎസ്എഫിന്റെ...

കാട്ടുപന്നിയിടിച്ച് ബൈക്ക് അപകടം; ഗവൺമെന്റ് ഉദ്യോഗസ്‌ഥന് ഗുരുതര പരിക്ക്

തിരുവനന്തപുരം: കാട്ടുപന്നിയിടിച്ച് ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്‌ഥന് ഗുരുതര പരിക്കേറ്റു. ജോലി കഴിഞ്ഞ് വീട്ടില്‍ പോകവെയായിരുന്ന കെഎ ഗോപകുമാരന്‍ നായര്‍ക്കാണ്(52) ഞായറാഴ്‌ച രാത്രി പാലോട് വെച്ച് പരിക്കേറ്റത്. ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു. ഇടിയുടെ...
- Advertisement -