Sat, Nov 7, 2026
30 C
Dubai

കെപിസിസി അംഗം പാളയം പ്രദീപിന് വധഭീഷണി

പാലക്കാട്: കെപിസിസി അംഗവും നിയമസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ കോൺഗ്രസ് സ്‌ഥാനാർഥിയുമായിരുന്ന പാളയം പ്രദീപിനും കുടുംബത്തിനും വധഭീഷണി. കൊലപ്പെടുത്തി കത്തിച്ചുകളയുമെന്നാണ് ഭീഷണി. ഫോൺ കോളിലൂടെയായിരുന്നു ഭീഷണി. രമ്യ ഹരിദാസ് എംപിയെയും അധിക്ഷേപിച്ചു കൊണ്ടുള്ളതായിരുന്നു ഫോൺ...

കുട്ടനാട്ടിൽ ഡോക്‌ടറെ മർദിച്ച സംഭവം; ഒരാൾ അറസ്‌റ്റിൽ

ആലപ്പുഴ: വാക്‌സിൻ വിതരണത്തെ ചൊല്ലി കുട്ടനാട്ടിൽ ഡോക്‌ടറെ മർദിച്ച സംഭവത്തില്‍ ഒരാൾ അറസ്‌റ്റിലായി. സിപിഎം പ്രവർത്തകനായ വിശാഖ് വിജയ് എന്ന ആളെയാണ് നെടുമുടി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മറ്റ് പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡണ്ട്...

രോഗബാധ 22,129, പോസിറ്റിവിറ്റി 12.35%, മരണം 156

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,79,130 ആണ്. ഇതിൽ രോഗബാധ 22,129 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,415 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 156 പേർക്കാണ്....

പ്രവാസികളുടെ യാത്രാവിലക്ക്; കേന്ദ്ര ഇടപെടൽ ഊർജിതമാക്കുമെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡെൽഹി: വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് പ്രവാസികൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം മാറ്റാൻ കേന്ദ്ര സർക്കാർ ഇടപെടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യാത്രാവിലക്ക് പരിഹരിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര...

രാജ്യത്തെ കോവിഡ് വ്യാപനം; മുന്നിലുള്ള 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിൽ

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളാണ് കോവിഡ് വ്യാപനത്തിൽ മുന്നിലുള്ളത്. കേരളത്തിലെ പത്ത്...

പൊന്നാനിയിൽ കടല്‍ക്ഷോഭം രൂക്ഷം; അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു

മലപ്പുറം: പൊന്നാനി, ഹിളര്‍പ്പള്ളി, മരക്കടവ് മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കടലാക്രമണത്തില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീടുകളിലേക്ക് വെള്ളം അടിച്ചു കയറുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്. ഈ...

വ്യാജ തെളിവുണ്ടാക്കാൻ നീക്കം; ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ ഐഷ വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: രാജ്യദ്രോഹ കേസിൽ ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ കൂടുതൽ ആരോപണങ്ങളുമായി സിനിമാ പ്രവർത്തക ഐഷാ സുൽത്താന ഹൈക്കോടതിയിൽ. തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ നീക്കം നടക്കുന്നതായി ഐഷ സുൽത്താന ആരോപിച്ചു. ഹൈക്കോടതിക്ക് സമർപ്പിച്ച പുതിയ...

കിറ്റെക്‌സിൽ വീണ്ടും പരിശോധന

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സിൽ വീണ്ടും പരിശോധന. സംസ്‌ഥാന ഭൂഗർഭ ജല അതോറിറ്റിയാണ് കിറ്റെക്‌സിൽ മിന്നൽ പരിശോധന നടത്തിയത്. പിടി തോമസ് എംഎൽഎയുടെ പരാതിയിലാണ് പരിശോധനയെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചതായി കിറ്റെക്‌സ് പറഞ്ഞു. സർക്കാരിന്റെ നിലപാടുകൾക്ക് വിരുദ്ധമായാണ്...
- Advertisement -