Mon, Nov 9, 2026
28 C
Dubai

ചൈനയെ നേരിടാൻ കൂടുതൽ പദ്ധതികളുമായി യുഎസ്

ന്യൂയോർക്ക്: ചൈനയെ നേരിടാൻ വൻ പദ്ധതികളുമായി യുഎസ്. 'യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഇന്നൊവേഷൻ ആൻഡ് കോമ്പിറ്റീഷൻ ആക്‌ട് 2021' എന്ന് പേരിട്ടിരിക്കുന്ന പുതിയ ബില്ലിലൂടെ 250 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് അമേരിക്ക നടത്താൻ ഉദ്ദേശിക്കുന്നത്....

രോഗബാധ 13,550, പോസിറ്റിവിറ്റി 11 ശതമാനം, മരണം 104

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,23,225 ആണ്. ഇതിൽ രോഗബാധ 13,550 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 10,283 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 104 പേർക്കാണ്....

ജമ്മു ഡ്രോൺ ആക്രമണം; പ്രധാനമന്ത്രി വിളിച്ച യോഗം ആരംഭിച്ചു

ന്യൂഡെൽഹി: ജമ്മു ഡ്രോൺ ആക്രമണം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം ഡെൽഹിയിൽ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, അഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്...

പരിശോധനയിൽ പ്രതിഷേധം; 3500 കോടിയുടെ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി കിറ്റെക്‌സ്

കൊച്ചി: സംസ്‌ഥാന സർക്കാരുമായി ഉണ്ടാക്കിയ 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്‍വാങ്ങുന്നതായി കിറ്റെക്‌സ്. പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിൻമാറുന്നെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് അറിയിച്ചു. കിറ്റെക്‌സില്‍ സര്‍ക്കാരിന്റെ...

അനുമതിയില്ലാതെ ഇടമലക്കുടി സന്ദർശിച്ചു; വ്‌ളോഗർ സുജിത് ഭക്‌തനെതിരെ അന്വേഷണം

ഇടുക്കി: ഇടമലക്കുടിയിലേക്ക് പ്രമുഖ വ്‌ളോഗർ സുജിത്ത് ഭക്‌തൻ നടത്തിയ യാത്രയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് വ്‌ളോഗറുടെ യാത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനൊപ്പമാണ് സുജിത് ഇടമലക്കുടിയിൽ...

ജമ്മുവിലെ ഡ്രോൺ ആക്രമണം; പിന്നിൽ ലഷ്‌കറെന്ന് പോലീസ് മേധാവി

ശ്രീനഗർ: ജമ്മുവിലെ ഡ്രോൺ ആക്രമണത്തിന് പിന്നിൽ പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന ലഷ്‌കർ-ഇ-തൊയ്ബ ആണെന്ന് ജമ്മു കശ്‌മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് വിമാനത്താവളത്തിന് നേരെ നടന്ന...

അർജുൻ ആയങ്കി മുഖ്യകണ്ണി, നയിച്ചത് ആഡംബര ജീവിതം; കസ്‌റ്റംസ്‌ റിമാൻഡ് റിപ്പോർട്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ ഇന്നലെ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കി മുഖ്യകണ്ണിയെന്ന് കസ്‌റ്റംസ്‌. അര്‍ജുന്‍ കേസുമായി സഹകരിക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കസ്‌റ്റംസ്‌ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അർജുനെ 15...

സംസ്‌ഥാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു; റിപ്പോർട്

തിരുവനന്തപുരം: കേരളത്തിൽ സ്‌ത്രീകൾക്കും, കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത് 1225 പോക്‌സോ കേസുകളാണ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ...
- Advertisement -