Mon, Nov 9, 2026
27 C
Dubai

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്കിൽ

ഡെൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും. ബോർഡ് റോഡ് ഒർഗനൈസേഷന്റെ റോഡ് നിർമ്മാണങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തനാണ് സന്ദർശനം. മേഖലയിലെ സൈനികരുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്‌ച നടത്തും. കിഴക്കൻ ലഡാക്കിലെ വിവിധ കൈയേറ്റ...

രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണം; തെളിവെടുപ്പ് ഇന്നും തുടരും

കൊച്ചി: രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണ കേസിൽ കൊടുവള്ളി സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നു. കസ്‌റ്റഡിയിലുളള ചെർപ്പുളശ്ശേരി സംഘവുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഇന്നലെയും ഇവരുമായി പോലീസ് തെളിവെടുപ്പ്...

മനേക ഗാന്ധി ബിജെപി എംപിയാണ് എന്നതിൽ ലജ്‌ജിക്കുന്നു; അജയ് വൈഷ്‌ണോയി

ഭോപ്പാല്‍: ബിജെപി എംപി മനേക ഗാന്ധിക്കെതിരെ മുന്‍ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ അജയ് വൈഷ്‌ണോയി. തന്റെ പാര്‍ട്ടിയില്‍ നിന്നുള്ള എംപിയാണ് മനേക എന്നുപറയാന്‍ തനിക്ക് ലജ്‌ജയുണ്ടെന്നാണ് അജയ് പറഞ്ഞത്. ജബല്‍പൂര്‍ വെറ്ററിനറി...

സംസ്‌ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 2,65,160 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും വെള്ളിയാഴ്‌ച എത്തിയിരുന്നു....

ശ്രീഷ്‌മ ആർ മേനോന്റെ ‘കരുവ്’ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു

ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥയുമായി എത്തുന്ന 'കരുവ്' സിനിമയുടെ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു. പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്‌മ ആർ മേനോനാണ് ചിത്രത്തിന്റെ...

രോഗബാധ 12,118, പോസിറ്റിവിറ്റി 10.66%, മരണം 118

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,13,629 ആണ്. ഇതിൽ രോഗബാധ 12,118 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,124 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 118 പേർക്കാണ്....

വിസ്‌മയ കേസ്; രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം

കൊല്ലം: വിസ്‌മയ കേസിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം. പ്രതി കിരണിന് പരമാവധി ശിക്ഷ വാങ്ങി നൽകാൻ ഏറ്റവും നല്ല മാർഗം രഹസ്യമൊഴി രേഖപ്പെടുത്തലാണെന്ന് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ...

കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ സഖ്യം പൂര്‍ണമാവില്ല; സഞ്‌ജയ് റാവത്ത്

മുംബൈ: കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം പൂര്‍ണമാവില്ലെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദേശീയതലത്തിൽ കോണ്‍ഗ്രസ് ശക്‌തമായ ബദലാവുമെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു. എന്‍സിപി നേതാവ് ശരദ് പവാറിന്റെ വസതിയില്‍...
- Advertisement -