യൂത്ത് കോൺഗ്രസിലും കെഎസ്യുവിലും വൻ അഴിച്ചുപണിക്ക് സാധ്യത
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്ക്ക് പിന്നാലെ പോഷക സംഘടനകളിലും അഴിച്ചുപണിക്ക് ഒരുങ്ങി നേതൃത്വം. യൂത്ത് കോൺഗ്രസിലും കെഎസ്യുവിലും നേതൃമാറ്റം ഉടൻ ഉണ്ടാകും. പോഷക സംഘടനകളിലും ജംബോ കമ്മിറ്റികൾ ഒഴിവാക്കാനാണ് നേതൃത്തിന്റെ പുതിയ തീരുമാനം.
യൂത്ത് കോൺഗ്രസും...
‘ഷേർണി’ സിനിമക്കെതിരെ പ്രമുഖ ഷൂട്ടർ അസ്കർ അലി ഖാൻ
ഹൈദരാബാദ്: വിദ്യാ ബാലൻ അഭിനയിച്ച 'ഷേർണി' എന്ന സിനിമയുടെ നിർമാതാക്കൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഷൂട്ടർ അസ്കർ അലി ഖാൻ. കടുവ അവ്നിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വസ്തുതകൾ വളച്ചൊടിക്കുകയാണ് ചിത്രത്തിലൂടെ...
പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ്; അന്വേഷണം സിബിഐക്ക് കൈമാറും
പത്തനംതിട്ട: കാനറ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് കൈമാറും. മാനദണ്ഡങ്ങൾ പ്രകാരം അന്വേഷണം സിബിഐക്ക് വിടാൻ ശുപാർശ ചെയ്തിട്ടുണ്ട്. പത്തനംതിട്ട കാനറ ബാങ്ക് രണ്ടാം ശാഖയിൽനിന്ന് ജീവനക്കാരൻ വിജീഷ് വർഗീസ് 8.13...
സമൂഹ മാദ്ധ്യമങ്ങളിലെ വ്യാജൻമാർക്ക് രക്ഷയില്ല; പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ നടപടി
ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടി. പുതിയ ഐടി മാർഗ നിർദ്ദേശങ്ങളിൽ ഇതിനായി കേന്ദ്രം ഭേദഗതി വരുത്തി. വ്യാജ അക്കൗണ്ടുകളെ കുറിച്ച് പരാതി കിട്ടി...
കോപ്പ അമേരിക്ക; തുടർച്ചയായ മൂന്നാം ജയം നേടി ബ്രസീൽ
റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ബിയിൽ കൊളംബിയക്കെതിരായ മൽസരത്തിൽ ബ്രസീലിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് കാനറികൾ വിജയം കൈക്കലാക്കിയത്. ഇഞ്ചുറി ടൈമിൽ കാസെമിറോയാണ് ഹെഡറിലൂടെ ബ്രസീലിന്റെ വിജയ ഗോൾ...
ജമ്മു കശ്മീരിലെ സർവകക്ഷി യോഗം ഇന്ന്
ശ്രീനഗർ: ജമ്മു കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പ്രതിപക്ഷ പാർട്ടികളുടെ ഗുപ്കർ സഖ്യം സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് ഏറെ നിർണായകമാണ് യോഗതീരുമാനങ്ങൾ. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ...
ഇന്ധനവില മുന്നോട്ട് തന്നെ; ഇന്നും കൂട്ടി
തിരുവനന്തപുരം: ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് സംസ്ഥാനത്ത് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിൽ പെട്രോൾ വില നൂറ് കടന്നു. പാറശാലയിൽ പെട്രോൾ...
പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്വെയർ സ്ഥാപകൻ ജോൺ മകഫീ ജയിലിൽ മരിച്ച നിലയിൽ
ബാഴ്സലോണ: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ്വെയറായ 'മകഫീ'യുടെ സ്ഥാപകന് ജോണ് മകഫീയെ(75) ജയിലില് മരിച്ച നിലയില് കണ്ടെത്തി. ബാഴ്സലോണയിലെ ജയിലില് മകഫീ ജീവനോടുക്കിയതാണെന്ന് സ്പാനിഷ് അധികൃതര് അറിയിച്ചു. നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്ഷമാണ് മകഫീ...








































