പ്രതിദിനം 3 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്യാനൊരുങ്ങി അസം
ഗുവാഹത്തി: വാക്സിൻ വിതരണം വേഗത്തിലാക്കാൻ നടപടിയുമായി അസം സർക്കാർ. ഈ മാസം 21 മുതൽ 30 വരെ പ്രതിദിനം മൂന്ന് ലക്ഷം പേർക്ക് വീതം കോവിഡ് വാക്സിൻ നൽകാനാണ് അസം ലക്ഷ്യമിടുന്നത്. ജില്ലകളുടെ...
മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തന്നെ പിണറായി വിജയൻ വെട്ടിയെന്ന കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്നാണ് മുരളീധരൻ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡണ്ട്...
വീട്ടില് കയറി സ്ത്രീയെ ആക്രമിച്ച സംഭവം; നാല് പേര് പിടിയില്
കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടില് കയറി സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പോലീസ് പിടിയിൽ. പ്രശാന്ത്, പ്രകാശ്, പ്രജീഷ്, മനോജ് എന്നിവരാണ് പിടിയിലായത്. പട്ടിമറ്റം വലമ്പൂരില് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
വലമ്പൂര് ഊരാട്ടുപടി...
എംപി മോഹൻ ദേൽക്കറുടെ ആത്മഹത്യ; പ്രഫുൽ പട്ടേലിനെതിരെ പരാതി
ന്യൂഡെൽഹി: ദാദ്ര നഗര് ഹവേലിയില് നിന്നുള്ള പാര്ലമെന്റ് അംഗമായിരുന്ന മോഹന് ദേല്ക്കറുടെ ആത്മഹത്യയില് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര് പ്രഫുല് ഖോഡാ പട്ടേലിന്റെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യവുമായി മഹാരാഷ്ട്ര ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി...
രമേശ് ചെന്നിത്തലയുടെ പുതിയ ചുമതല: തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ്; താരിഖ് അൻവർ
ന്യൂഡെൽഹി: മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഗ്രൂപ്പ് നേതാക്കളുമായി ചർച്ച ചെയ്താണ്...
നേപ്പാളിൽ കനത്ത മഴ; 16 മരണം, 22 പേരെ കാണാതായി
പൊഖാറ: നേപ്പാളിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 മരണം. ഇതുവരെ 22 പേരെ കാണാതായിട്ടുണ്ട്. മരണപ്പെട്ടവരിൽ 3 വിദേശികളും ഉൾപ്പെടുന്നു. നേപ്പാൾ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതൽ നേപ്പാളിൽ കനത്ത...
കെപിസിസി പ്രസിഡണ്ടായത് മുതൽ സുധാകരന്റെ ലക്ഷ്യം പിണറായി; എ വിജയരാഘവൻ
തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് കാലത്തെ സംഘര്ഷങ്ങൾ ഓർമിപ്പിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നടത്തിയ പ്രസ്താവനയിലും അതിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലും പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ....
ഇന്ത്യയിലെ പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച് യുഎൻ
ന്യൂഡെൽഹി: ഇന്ത്യയിലെ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ. പുതിയ നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടി യുഎൻ പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നൽകി. പുതിയ ഐടി നിയമം അഭിപ്രായ...








































