ബഹ്റൈനിൽ വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള വാക്സിനേഷൻ ആദ്യഘട്ടം കഴിഞ്ഞു
മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള സൗജന്യ വാക്സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞു. മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് കഴിയുന്ന ഏകദേശം ആയിരത്തി മുന്നൂറോളം ഇന്ത്യക്കാരാണ് ഇന്നലെ മാത്രം ആദ്യഡോസ് വാക്സിൻ...
മുകുള് റോയിയെ അയോഗ്യനാക്കണം; സുവേന്ദു അധികാരി
കൊൽക്കത്ത: ബിജെപി വിട്ട് തൃണമൂല് കോണ്ഗ്രസില് ചേര്ന്ന മുകുള് റോയിയെ എംഎല്എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ബംഗാള് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭാ സ്പീക്കര്ക്ക് പരാതി നല്കി. സംസ്ഥാനത്ത്...
യെദിയൂരപ്പയെ മാറ്റേണ്ട സാഹചര്യമില്ല; ബിജെപി സംസ്ഥാന നേതൃത്വം
ബെംഗളൂരൂ: കര്ണ്ണാടകയില് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും യെദിയൂരപ്പയെ മാറ്റേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന കമ്മിറ്റി തലവന് അരുണ് സിംഗ്. മുഖ്യമന്ത്രിയെ മാറ്റണമെന്നുള്ള രീതിയില് നടക്കുന്ന പ്രചാരണങ്ങള് തെറ്റാണെന്നും അത്തരത്തിലൊരു രീതിയിലുള്ള അസ്ഥിരതയും സംസ്ഥാനത്തില്ലെന്നും അരുണ് സിംഗ്...
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഒരു പന്ത് പോലും എറിയാനാവാതെ ആദ്യദിനം
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് ഫൈനലിന്റെ ആദ്യദിനം കനത്ത മഴ മൂലം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. കനത്ത മഴമൂലം ടോസ് പോലും സാധ്യമാകാത്ത സാഹചര്യത്തിലാണ് ആദ്യ ദിവസത്തെ കളി പൂര്ണമായും ഉപേക്ഷിച്ചത്....
ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ വിടവാങ്ങി
കൊച്ചി: ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കാൻസർ ബാധിതനായിരുന്ന രമേശൻ നായർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ രണ്ടുദിവസം മുൻപ് കോവിഡ് മുക്തി നേടിയെങ്കിലും...
ഗംഗയിലെ മൃതദേഹങ്ങളെ കുറിച്ചുള്ള കവിത; വിമർശനവുമായി ഗുജറാത്ത് സാഹിത്യ അക്കാദമി
അഹമ്മദാബാദ്: ഗംഗാനദിയില് മൃതദേഹങ്ങള് ഒഴുകിയത് പ്രമേയമാക്കി കവിതയെഴുതിയ കവിയത്രി പാരുൾ ഖഖറിനെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി തലവന്റെ രൂക്ഷ വിമര്ശനം. ഗംഗാ നദിയില് മൃതദേഹങ്ങള് ഒഴുകിയതും കോവിഡിനെ നേരിടുന്നതില് സര്ക്കാറിന്റെ വീഴ്ചകളെ വിമര്ശിച്ചുമാണ്...
‘ബ്രോ ഡാഡി’ പൃഥ്വിയുടെ രണ്ടാം ചിത്രത്തിലും ലാലേട്ടൻ നായകനായെത്തും
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കുകയാണ് യുവതാരം പൃഥ്വിരാജ്. തന്റെ രണ്ടാം സംവിധാന സംരംഭത്തിന് 'ബ്രോ ഡാഡി' എന്നാണ് പൃഥ്വി പേരിട്ടിരിക്കുന്നത്. കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മലയാള സിനിമയെ മറ്റൊരു വാണിജ്യ...
ബംഗാൾ അക്രമം; കേസ് പരിഗണിക്കാതെ സുപ്രീം കോടതി ജഡ്ജി പിൻമാറി
കൊല്ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില് നിന്ന് സുപ്രീം കോടതി ജഡ്ജി ഇന്ദിര ബാനര്ജി പിൻമാറി. വാദം കേള്ക്കുന്നതില് തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഇന്ദിര ബാനര്ജിയുടെ...








































