ഏലംകുളം കൊലപാതകം; പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
മലപ്പുറം: ഏലംകുളത്ത് പ്രണയം നിരസിച്ചതിന് 21കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ സംഭവ സ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഇന്നലെ രാത്രിയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാര്യങ്ങള് മുന്കൂട്ടി ആസൂത്രണം ചെയ്താണ്...
ശക്തമായ മഴ തുടരാൻ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്...
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മരംമുറി വിവാദം ചർച്ചയായേക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ലോക്ക്ഡൗണിന് ശേഷം ഇതാദ്യമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. രാവിലെ 10.30 മുതൽ തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം.
മരംമുറിയുമായി ബന്ധപ്പെട്ട വിവാദ...
ഇന്ധനവില വീണ്ടും മുകളിലേക്ക്; പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂട്ടി
കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 97 രൂപ 3 പൈസയും ഒരു ലിറ്റർ ഡീസലിന്...
നന്ദിഗ്രാമിലെ തോൽവി; മമതാ ബാനര്ജിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലേറ്റ തോൽവിയുമായി ബന്ധപ്പെട്ട് മമതാ ബാനര്ജി നൽകിയ ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുവേന്തു അധികാരിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കണമെന്നാണ് മമതയുടെ ആവശ്യം.
സുവേന്തുവിന്റെ സിറ്റിംഗ് സീറ്റിൽ 1200ഓളം...
നെൻമാറ സംഭവം; മനുഷ്യാവകാശ കമ്മീഷന് നാളെ സജിതയെയും റഹ്മാനെയും സന്ദർശിക്കും
പാലക്കാട്: നെൻമാറയിൽ പെൺകുട്ടിയെ 10 വര്ഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ പെൺകുട്ടി സജിതയെയും ഭര്ത്താവ് റഹ്മാനെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സന്ദര്ശിക്കും. ജുഡീഷ്യല് അംഗം കെ ബൈജുനാഥ് നാളെ ഉച്ചയ്ക്ക് 12ന് നെൻമാറയിലെ...
കുവൈറ്റ് വിലക്ക് നീക്കുന്നു; വാക്സിൻ എടുത്തവർക്ക് ഓഗസ്റ്റ് മുതൽ പ്രവേശനം
കുവൈറ്റ്: കോവിഡ് സാഹചര്യത്തേ തുടര്ന്ന് ഏര്പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈറ്റ് നീക്കുന്നു. വാക്സിന് സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികള്ക്ക് ഓഗസ്റ്റ് ഒന്ന് മുതല് രാജ്യത്തേയ്ക്ക് പ്രവേശനാനുമതിയുണ്ട്. കുവൈറ്റ് അംഗീകരിച്ച വാക്സിന് സ്വീകരിച്ചവര്ക്കാണ്...
അംബാനിക്ക് ബോംബ് ഭീഷണി; മുംബൈ പോലീസ് ‘എന്കൗണ്ടര് സ്പെഷ്യലിസ്റ്റ്’ അറസ്റ്റിൽ
മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കൾ അടങ്ങിയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുംബൈ പോലീസിലെ 'എന്കൗണ്ടര് സ്പെഷ്യലിസ്റ്റ്' പ്രദീപ് ശർമയെ എൻഐഎ അറസ്റ്റ് ചെയ്തു. പ്രദീപ് ശർമയുടെ...








































