Mon, Nov 9, 2026
34 C
Dubai

മരംമുറി വിവാദം; സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം 23ന് ചേരും

തിരുവനന്തപുരം: മരംമുറി വിവാദം ചർച്ച ചെയ്യാൻ സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം 23ന് ചേരും. പാർട്ടി ഭരിച്ച രണ്ടു വകുപ്പുകൾ ആരോപണ നിഴലിലായത് സിപിഐയെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിര്‍വാഹക...

കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി; അതിതീവ്ര മേഖലകളില്‍ പത്തിരട്ടി പരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍ അടിസ്‌ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്‌ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന...

നിയന്ത്രിക്കാൻ കഴിയാത്തതിനെ നശിപ്പിക്കുന്നു; ട്വിറ്ററിന് എതിരായ നടപടികളിൽ മമത

കൊൽക്കത്ത: ട്വിറ്ററിന് എതിരായ കേന്ദ്ര സർക്കാരിന്റെ നടപടികളിൽ വിമർശനവുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നിയന്ത്രിക്കാൻ കഴിയാത്തതിനെ നശിപ്പിക്കുക എന്ന നയമാണ് കേന്ദ്രത്തിനെന്ന് മമത പറഞ്ഞു. "കേന്ദ്രത്തിന്റെ ഈ നടപടിയെ ഞാൻ അപലപിക്കുന്നു....

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് കേസെടുത്തത് 4261 പേര്‍ക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്‌റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9381 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌....

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു; പേരാമ്പ്രയിൽ ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്ര തരിപ്പമലയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി കമ്പികള്‍ റോഡില്‍ പൊട്ടിവീണത്. രാവിലെയോടാണ് നാട്ടുകാര്‍ കുറക്കൻമാര്‍...

സ്‌റ്റാൻ സ്വാമിക്ക് ആശുപത്രിയിൽ തുടരാം; മഹാരാഷ്‌ട്ര ഹൈക്കോടതി

മുംബൈ: ഭീമാ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് ആശുപത്രിയിൽ തുടരാൻ മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ അനുമതി. ആരോഗ്യനില പരിഗണിച്ചാണ് ജൂലൈ അഞ്ച് വരെ ആശുപത്രിയിൽ തുടരാൻ കോടതി അനുവദിച്ചത്. മുംബൈ...

രോഗബാധ 12,469, പോസിറ്റിവിറ്റി 10.85%, മരണം 88

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,14,894 ആണ്. ഇതിൽ രോഗബാധ 12,469 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,614 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 88 പേർക്കാണ്....

ക്ഷേമനിധി അംഗങ്ങൾക്ക് ധനസഹായം; 210 കോടി രൂപ വിതരണം ചെയ്യും

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും ധനസഹായം വിതരണം ചെയ്യുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ്...
- Advertisement -