വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ
ന്യൂഡെൽഹി: കോവിഡ് പശ്ചാത്തലത്തിൽ വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവയുടെ കാലാവധിയാണ് നീട്ടിയത്. സെപ്റ്റംബർ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. 2020...
നാളെയും കനത്ത മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (വ്യാഴം, വെള്ളി) കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതേതുടർന്ന് 11 ജില്ലകളിൽ യെല്ലോ അലർട് പ്രാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
എംപിമാർക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട് തേടി ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചതിനെതിരെ കേരളാ എംപിമാർ നൽകിയ ഹരജിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നിലപാട് തേടി ഹൈക്കോടതി. നിസാര കാരണങ്ങളാൽ പാർലമെന്റ് അംഗങ്ങൾക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ, കോവിഡ് സാഹചര്യത്തിൽ യാത്ര...
രണ്ടാനച്ഛന്റെ മർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു
കണ്ണൂർ: കേളകത്ത് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു. തലയ്ക്കും, കൈയ്ക്കും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ അമ്മ രമ്യയും രണ്ടാനച്ഛൻ രതീഷും റിമാൻഡിലാണ്. കുഞ്ഞിന്റെ...
‘പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക’; ബിജെപിയുടെ സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡ്
തിരുവനന്തപുരം: മരം മുറിക്കലിനെതിരെ ആറ്റിങ്ങൽ നഗരസഭാ കവാടത്തിൽ നടത്തിയ സമരം ഒടുക്കം ബിജെപിക്ക് തന്നെ പുലിവാലായി. സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡുമായി വനിതാ പ്രവർത്തക നിന്നതാണ് ബിജെപിക്ക് തലവേദനയായത്. 'പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക-...
പ്ളസ്ടു മൂല്യനിർണയം; ആറ് വർഷത്തെ മാർക്ക് പരിഗണിക്കുമെന്ന് ഐസിഎസ്ഇ
ഡെൽഹി: പ്ളസ്ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യ നിർണയത്തിനായി വ്യത്യസ്ത ഫോർമുല മുന്നോട്ട് വെച്ച് ഐസിഎസ്ഇ. ആറ് വർഷത്തെ മാർക്ക് പരിഗണിക്കാനാണ് തീരുമാനം. പത്താം ക്ളാസിലെ പ്രോജക്ട്, പ്രാക്ടിക്കൽ എന്നിവയും കണക്കിലെടുക്കും. ഇതു...
ആരെയും പണം നൽകി എന്ഡിഎയില് എടുക്കേണ്ട ആവശ്യമില്ല; പികെ കൃഷ്ണദാസ്
തിരുവനന്തപുരം: സികെ ജാനു എന്ഡിഎയില് എത്തിയത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണെന്ന് പികെ കൃഷ്ണദാസ്. പണം നല്കി ഒരു കക്ഷിയെയും എന്ഡിഎയില് എടുക്കണ്ട ആവശ്യമില്ല. ബിജെപി ഒറ്റക്കെട്ടെല്ലെന്നത് ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പ്രചാരണം മാത്രമാണ്....
നേതാക്കൾ തൃണമൂലിലേക്കെന്ന് സൂചന; ആശങ്കയിൽ ത്രിപുര ബിജെപി
അഗര്ത്തല: ബിജെപി എംഎല്എമാര് തൃണമൂല് കോണ്ഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള് ഉയര്ന്നതിനെ തുടര്ന്ന് ആശങ്കയൊഴിയാതെ ത്രിപുരയിലെ ബിജെപി നേതൃത്വം. എംഎല്എമാര് പാര്ട്ടി വിട്ടുപോകുന്നത് തടയാനും ഇതു സംബന്ധിച്ച വിഷയങ്ങള് ചര്ച്ച ചെയ്യാനുമായി ബിജെപി ദേശീയ...








































