Mon, Nov 9, 2026
32 C
Dubai

മുട്ടിൽ മരം മുറി: സിപിഎം, സിപിഐ നേതൃത്വങ്ങൾക്ക് പങ്ക്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട്, മുട്ടിൽ മരം മുറി ഭീകര കൊള്ളയാണെന്ന ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ആയിരം...

മുട്ടിൽ മരംമുറി; വിശദമായി ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഐ നേതൃത്വം

തിരുവനന്തപുരം: വനംകൊള്ളയുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരെ വരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിഷയം വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനം. സിപിഐ സംസ്‌ഥാന നേതൃയോഗം വിളിക്കും. വനംകൊള്ളയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥ തലത്തിലാണ് വീഴ്‌ച ഉണ്ടായതെന്നാണ്...

കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് മരിച്ചത് 719 ഡോക്‌ടർമാർ, കേരളത്തിൽ 24; ഐഎംഎ

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ 719 ഡോക്‌ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേരളത്തിൽ 24 ഡോക്‌ടർമാർക്കാണ് ജീവൻ നഷ്‌ടമായത്. ബിഹാറിലാണ് ഏറ്റവും കൂടുതൽ ഡോക്‌ടർമാർ മരണപ്പെട്ടത്, 111 പേർ. പുതുച്ചേരിയിലാണ്...

പൗരത്വ അപേക്ഷ വിജ്‌ഞാപനം; മുസ്‌ലിം ലീഗിന്റെ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ വിജ്‌ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ് നൽകിയ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസുമാരായ ഹേമന്ത് ഗുപ്‌ത, വി രാമസുബ്രഹ്‌മണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് അപേക്ഷ...

പ്രഫുൽ പട്ടേൽ ബയോവെപ്പൺ തന്നെ; ഐഷ സുല്‍ത്താനക്കും ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം; കെ സുധാകരൻ

തിരുവനന്തപുരം: ബിജെപി വിവാദമാക്കിയ ബയോവെപ്പൺ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താന​ക്ക് പിന്തുണയുമായി നിയുക്‌ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോവെപ്പൺ തന്നെയാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലെന്ന്...

സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു. നിലവിൽ ചെറിയ സ്‌റ്റോക്ക് മരുന്ന് മാത്രമാണ് അവശേഷിക്കുന്നത്. സംസ്‌ഥാനത്തിന് ഇത് പര്യാപ്‌തമല്ല. എന്നാൽ രോഗ ബാധിതരുടെ എണ്ണം അനുസരിച്ചാണ് കേന്ദ്രം മരുന്ന് വിതരണം ചെയ്യുന്നതെന്ന്...

തൃശൂർ മച്ചാട് റേഞ്ചിലും വ്യാപകമായി മരം മുറിച്ചു കടത്തൽ

തൃശൂർ: മച്ചാട് റേഞ്ചിലും വ്യാപകമായി മരം മുറിച്ചു കടത്തിയതായി കണ്ടെത്തൽ. 33 പാസുകളിലായി കോടിക്കണക്കിനു രൂപയുടെ ഈട്ടിയും തേക്ക് മരങ്ങളുമാണ് മുറിച്ചു കടത്തിയത്. സംഭവം വിവാദമായതോടെ കേസെടുത്ത് മുഖം രക്ഷിക്കുകയാണ് വനം വകുപ്പ്. തൃശൂർ...

പാവറട്ടി കസ്‌റ്റഡി മരണം; സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്‌ഥരെ തിരിച്ചെടുക്കാന്‍ ഉത്തരവ്

തൃശൂർ: ജില്ലയിലെ പാവറട്ടിയിൽ എക്‌സൈസ് കസ്‌റ്റഡിയിൽവെച്ച് മലപ്പുറം സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്‌ഥരെ തിരിച്ചെടുക്കാൻ ഉത്തരവ്. സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉമ്മർ, അനൂപ് കുമാർ, അബ്‌ദുൽ ജബ്ബാർ എന്നിവരുൾപ്പടെ എട്ട് ഉദ്യോഗസ്‌ഥരെയാണ്...
- Advertisement -