സംസ്ഥാനത്ത് വെള്ളി മുതൽ ഞായർ വരെ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി മുതൽ ഞായർ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച 11 ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ 13 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....
ജിതിന് പ്രസാദ പാർട്ടിയെ വഞ്ചിച്ചു; ഉത്തര്പ്രദേശ് കോണ്ഗ്രസ് അധ്യക്ഷൻ
ലഖ്നൗ: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജിതിന് പ്രസാദ പാർട്ടിയെ വഞ്ചിച്ചുവെന്ന് ഉത്തര്പ്രദേശ് കോണ്ഗ്രസ് അധ്യക്ഷൻ അജയ് കുമാര് ലല്ലു. ജിതിൻ പ്രസാദ ബിജെപിയില് ചേര്ന്നതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു...
കെ സുരേന്ദ്രനെ കുരുക്കാൻ സർക്കാർ ശ്രമിക്കുന്നു; ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി
തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി. കൊടകര കുഴൽപ്പണ കവർച്ചാ കേസിലും, മഞ്ചേശ്വരത്ത് അപര സ്ഥാനാർഥിക്ക് പണം നൽകിയെന്ന കേസിലും ബിജെപി സംസ്ഥാന...
തിരഞ്ഞെടുപ്പ് ട്രസ്റ്റ് വഴിയുള്ള സംഭാവനകൾ; ബിജെപിക്ക് ലഭിച്ചത് 276 കോടി, കോൺഗ്രസിന് 58 കോടി
ഡെൽഹി: തിരഞ്ഞെടുപ്പ് ട്രസ്റ്റ് വഴിയുള്ള 2019- 20 വര്ഷത്തെ സംഭാവനകളില് സിംഹഭാഗവും ലഭിച്ചത് ബിജെപിക്കാണെന്ന് ഓഡിറ്റ് റിപ്പോർട്. 276 കോടി രൂപയാണ് തിരഞ്ഞെടുപ്പ് ട്രസ്റ്റുകളില് നിന്ന് ബിജെപി സമാഹരിച്ചത്. അതേസമയം കോണ്ഗ്രസിന് ലഭിച്ചത്...
ബീഹാറിൽ ലോക്ക്ഡൗണ് പിൻവലിച്ചു; ഗതാഗത കുരുക്ക് രൂക്ഷം
പാറ്റ്ന: ലോക്ക്ഡൗണ് നിയന്ത്രണങ്ങൾ പിന്വലിച്ചതിന് പിന്നാലെ ബീഹാറില് ഗതാഗത കുരുക്ക് രൂക്ഷം. പൊതുജനം അനാവശ്യമായി പുറത്തിറങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
കോവിഡ് രണ്ടാം തരംഗത്തെ തുടര്ന്ന് മെയ് 5നാണ് ബീഹാറിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്....
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന് ധർമരാജൻ; ഹരജി കോടതി തള്ളി
തൃശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമരാജന്റെ ഹരജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി തള്ളി. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചു വേണമെന്നുമാണ് ആർഎസ്എസ് പ്രവർത്തകനായ...
നയതന്ത്ര കള്ളക്കടത്ത്; മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ കൂട്ടാളി പിടിയിൽ
കൊച്ചി: നയതന്ത്ര കള്ളക്കടത്ത് കേസിൽ ദുബായ് റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ. തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറാണ് പിടിയിലായത്. ദുബായിൽ നിന്ന് എത്തിയ മൻസൂറിനെ ഭീകരബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘമാണ് നെടുമ്പാശ്ശേരിയിൽ...
‘2024 ഓടേ സംസ്ഥാനത്തെ എല്ലാ ഗാര്ഹിക ഉപഭോക്താക്കള്ക്കും കുടിവെള്ളം ലഭ്യമാക്കും’; റോഷി അഗസ്റ്റിന്
തിരുവനന്തപുരം: 2024 ഓടേ സംസ്ഥാനത്തെ എല്ലാ ഗാര്ഹിക ഉപഭോക്താക്കള്ക്കും കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. കേന്ദ്ര, സംസ്ഥാന സര്ക്കാരുകളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്ത ജലജീവന് പദ്ധതി അനുസരിച്ചാണ് പ്രവര്ത്തനങ്ങള്...








































