കോവിഡ് ഇന്ത്യ; രോഗബാധ ഒരു ലക്ഷത്തിൽ താഴെ, 1.62 ലക്ഷം രോഗമുക്തർ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. തുടർച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92,596 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
ലോക യൂണിവേഴ്സിറ്റി റാങ്കിംഗ്; ആദ്യ ഇരുന്നൂറിൽ 3 ഇന്ത്യൻ സ്ഥാപനങ്ങൾ
ലണ്ടൻ: ക്യൂഎസ് ഏർപ്പെടുത്തിയ ലോക യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ നിന്ന് ആദ്യ ഇരുന്നൂറിൽ മൂന്ന് സ്ഥാപനങ്ങൾ ഇടംപിടിച്ചു. ഫാക്കൽറ്റി സൂചകങ്ങൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ സർവകലാശാലയായി ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്...
വാക്സിൻ വിതരണം; കേന്ദ്രത്തിന് യാതൊരു ധാരണയും ഇല്ലെന്ന് ജയറാം രമേശ്
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പുതിയ വാക്സിൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ അതിനൊരു സമയപരിധി നിശ്ചയിക്കുകയോ പ്ളാൻ തയ്യാറാക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം...
സംസ്ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ
കൊച്ചി: സംസ്ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു. ചില്ലറ വിപണിയില് ചാക്കിന് 500 രൂപയിൽ വരെ എത്തി. ഇന്ധന വില പ്രതിദിനം വര്ധിക്കുന്നതിനാല് സിമന്റ് വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള് പറയുന്നു.
ലോക്ക്ഡൗൺ തുടങ്ങിയതോടെയാണ്...
മുട്ടിൽ മരം കൊള്ള; പ്രതികളുടെ അറസ്റ്റ് തടഞ്ഞതിന് എതിരെ അന്വേഷണ സംഘം കോടതിയിൽ
കൊച്ചി: വയനാട് മുട്ടില് മരം കൊള്ളയില് പ്രതികളുടെ അറസ്റ്റ് തടഞ്ഞതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞ ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് മേപ്പാടി റേഞ്ച് ഓഫീസര് ഹരജി നല്കി. പ്രധാന പ്രതികളുടെ...
നെല്ല് സംഭരണം; മാസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാതെ കർഷകർ ദുരിതത്തിൽ
തിരുവനന്തപുരം: സംഭരണം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ലിന്റെ വില കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. 275 കോടി രൂപയോളമാണ് കുടിശ്ശികയായി ഇനിയും കിട്ടാനുള്ളത്. കൃഷി മന്ത്രിയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ മാത്രം...
ബിനീഷിന്റെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ബെംഗളൂരു: കള്ളപ്പണക്കേസില് ജയിലില് കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ അഭിഭാഷകൻ...
അനൂപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
ന്യൂഡെൽഹി: ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ജൂൺ 8ന് ഗസറ്റ് വഴി പുറത്തുവിട്ട വിജ്ഞാപനത്തിലൂടെയാണ് രാഷ്ട്രപതി അനൂപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചത്. ചീഫ്...








































