Mon, Nov 9, 2026
30 C
Dubai

കെ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ചു; അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്‌ച

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. കൊടകര കുഴല്‍പ്പണ കേസ്, തിരഞ്ഞെടുപ്പിൽ സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്‌ഥാനാർഥിയുടെ ആരോപണം, കേരളത്തിലെ...

ബജറ്റ് ചർച്ചകൾക്ക് ധനമന്ത്രി ഇന്ന് മറുപടി നൽകും

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്‌ക്ക്‌ ഇന്ന് ധനമന്ത്രി മറുപടി പറയും. ജൂണ്‍ നാലിന് അവതരിപ്പിച്ച ബജറ്റിൻമേൽ മൂന്ന് ദിവസമായി സഭയിൽ ചർച്ചകൾ നടന്നിരുന്നു. അതിന് ശേഷമാണ് മറുപടി നൽകാൻ ധമന്ത്രിയെത്തുന്നത്. രണ്ടാം കോവിഡ്...

കുതിപ്പ് തുടരുന്നു; ഇന്ധന വിലയിൽ ഇന്നും വർധന

കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ 27 ലിറ്ററിന് പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 95.66 രൂപയിലെത്തി. ഡീസലിന് 92.13...

തെലങ്കാനയിൽ ലോക്ക്ഡൗൺ 10 ദിവസത്തേക്ക് കൂടി നീട്ടി

ഹൈദരാബാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത്‌ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ 10 ദിവസത്തേക്ക് കൂടി നീട്ടി. ജൂൺ 20 വരെ ലോക്ക്ഡൗൺ തുടരുമെന്നാണ് ക്യാബിനറ്റ് മീറ്റിംഗിന് ശേഷം സർക്കാർ അറിയിച്ചത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ...

കോവിഡ്; മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് തെളിവില്ല; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡെൽഹി എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവൻ വിവരങ്ങൾ പരിശോധിച്ചാലും പുതിയ കോവിഡ്...

കൊടകര കുഴൽപ്പണക്കേസ്; പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമരാജൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ കവർച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമരാജൻ. ഒരു കോടി രൂപയുടെ ഉറവിടമാണ് വെളിപ്പെടുത്തിയത്. ഡെൽഹിയിൽ ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ധർമരാജൻ കോടതിയോട് ആവശ്യപ്പെട്ടു. പണത്തിന്റെ ഉറവിടം...

പാർട്ടി ജീവനേക്കാൾ വലുത്, പടിയിറങ്ങുന്നത് ചാരിതാർഥ്യത്തോടെ; മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്‌ഥാനത്ത് നിന്ന് ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് നിലവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ ആദർശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോൺഗ്രസിനെ പ്രാണവായുവായി കാണുന്ന പ്രവർത്തകരോട് നിസീമമായ നന്ദിയുണ്ട്. കേരളത്തിലെ പൊതുസമൂഹം...

പത്തിലൊന്ന് യൂറോപ്പുകാരും ഉപയോഗിക്കുന്നത് വ്യാജ ഉൽപന്നങ്ങൾ; റിപ്പോർട്

മാഡ്രിഡ്: പത്തിലൊന്ന് യൂറോപ്പുകാരും വ്യാജ ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പഠന റിപ്പോർട്. ഇവരിൽ ഭൂരിഭാഗവും തങ്ങൾ ഉപയോഗിക്കുന്നത് വ്യാജ ഉൽപന്നങ്ങളാണ് എന്നറിയാതെ പറ്റിക്കപ്പെടുകയാണെന്നും യൂറോപ്യൻ യൂണിയന്റെ ബൗദ്ധിക സ്വത്തവകാശ ഓഫിസ് (EUIPO) പുറത്തുവിട്ട റിപ്പോർട്ടിൽ...
- Advertisement -