സൗജന്യ ഭക്ഷ്യധാന്യ വിതരണം; നവംബര് വരെ തുടരും
ന്യൂഡെൽഹി: രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര് വരെ തുടരുമെന്ന് പ്രധാനമന്ത്രി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി. കോവിഡ് ഒന്നാം തരംഗത്തെ തുടർന്നാണ് കേന്ദ്രസര്ക്കാര് സൗജന്യ ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചത്.
പ്രധാനമന്ത്രി ഗരീബ്...
രോഗബാധ 9,313, പോസിറ്റിവിറ്റി 13.2%, മരണം 221
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 70,569 ആണ്. ഇതിൽ രോഗബാധ 9,313 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 21,921 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 221 പേർക്കാണ്....
ഡോക്ടര്മാര്ക്ക് എതിരായ അക്രമം; പ്രധാനമന്ത്രി ഇടപെടണമെന്ന് ഐഎംഎ
ന്യൂഡെല്ഹി: ഡോക്ടര്മാര്ക്ക് എതിരെയുള്ള ആക്രമണം തടയാന് പ്രധാനമന്ത്രി ഇടപെടണമെന്ന് ഇന്ത്യന് മെഡിക്കല് അസോസിയേഷന്. കോവിഡിനെ കുറിച്ച് വ്യാപകമായി വ്യാജവാര്ത്തകള് പ്രചരിക്കുകയാണെന്നും പലയിടങ്ങളിലും മുന്നിര പ്രവര്ത്തകരായ ഡോക്ടര്മാര് ആക്രമണത്തിന് ഇരയാവുന്നു എന്നും ഐഎംഎ വ്യക്തമാക്കി....
കോവിഡ് കർഫ്യൂ; ആന്ധ്രാപ്രദേശിൽ ജൂൺ 20 വരെ നീട്ടി
ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിൽ പ്രഖ്യാപിച്ച കർഫ്യൂ ജൂൺ 20 വരെ നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനെ തുടർന്നാണ് കർഫ്യൂ നീട്ടിയത്. മെയ് അഞ്ചിന് പ്രഖ്യാപിച്ച കർഫ്യൂ ജൂൺ 10ന് അവസാനിക്കുന്ന...
സുശീൽ കുമാറിന് വധഭീഷണി; ഗുണ്ടാത്തലവനെ തിഹാർ ജയിലിലേക്ക് മാറ്റി
ന്യൂഡെല്ഹി: ഗുസ്തി താരത്തെ കൊലപ്പെടുത്തിയ കേസിൽ മണ്ടോലി ജയിലില് കഴിയുന്ന ഒളിമ്പ്യന് സുശീല് കുമാറിന് വധഭീഷണി. സംഭവത്തെ തുടർന്ന് ഗുണ്ടാത്തലവൻ ലോറന്സ് ബിഷോനിയെ തിഹാര് ജയിലിലെ അതിസുരക്ഷാ വാര്ഡായ നമ്പര് ഒന്നിലേക്ക് മാറ്റി....
സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം; സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി
കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന ആരോപണത്തില് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെതിരെ കേസെടുക്കാന് അനുമതി. കാസര്ഗോഡ് ജ്യൂഡിഷ്യല് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. കെ സുരേന്ദ്രന്...
കൊടകര കുഴൽപ്പണക്കേസ്; ഒത്തുതീർപ്പിന് നീക്കമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പിലേക്കെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന, സിപിഎം നേതാക്കൾ ഉൾപ്പെട്ട കേസുകളും ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കേസും ഒത്തുതീർക്കാൻ ശ്രമം നടക്കുകയാണെന്ന്...
കൊല്ലത്ത് കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 5 പേർ അറസ്റ്റിൽ
കൊല്ലം: ജില്ലയില് കുട്ടികളുടെ നഗ്നചിത്രങ്ങള് പ്രചരിപ്പിച്ച 5 പേര് അറസ്റ്റില്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊല്ലം റൂറലില് 17കാരന് ഉള്പ്പെടെ...








































