Tue, Nov 10, 2026
28 C
Dubai

ആദിവാസി മേഖലകളിലടക്കം അർഹരായ എല്ലാവർക്കും പട്ടയം നൽകും; റവന്യൂ മന്ത്രി

തൃശൂർ: ആദിവാസി മേഖലകളിലടക്കം അർഹരായ എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉൽഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ...

ടി-20 ലോകകപ്പിന് യുഎഇ വേദിയായേക്കും

ന്യൂഡെൽഹി: ടി-20 ലോകകപ്പിന് വേദിയാകാനുള്ള ഇന്ത്യൻ മോഹങ്ങള്‍ക്ക് തിരിച്ചടി. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കോവിഡ് വ്യാപനം ലോകകപ്പ് ഇന്ത്യക്ക് നഷ്‌ടപ്പെടുത്തിയേക്കും എന്നാണ് സൂചനകൾ. യുഎഇയിലും ഒമാനിലുമായി ലോകകപ്പ് നടത്തുന്നതിന് ബിസിസിഐ ഐസിസിയോട് തങ്ങളുടെ...

ഡെൽഹി സർക്കാരിന്റെ വാതിൽപ്പടി റേഷൻ വിതരണം തടഞ്ഞ് കേന്ദ്രം

ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാൾ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ 'വാതില്‍പ്പടി റേഷന്‍ വിതരണ'ത്തിന് തടയിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആഴ്‌ച ആരംഭിക്കാനിരുന്ന പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ലെന്ന് ആം ആദ്‌മി സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രവും...

ഒമാനിൽ രണ്ടാം ഡോസ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു

മസ്‍കറ്റ്: ഒമാനില്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചവർക്കായി നാളെ (ഞായറാഴ്‌ച) മുതൽ രണ്ടാം ഡോസ് ക്യാംപയിൻ ആരംഭിക്കുന്നു. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ആദ്യ ഡോസ്...

മ്യാൻമറിൽ ഇരുപതോളം പേർ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചു

യാങ്കോൺ: പട്ടാള അട്ടിമറിക്ക് ശേഷം ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ മ്യാൻമറിൽ സുരക്ഷാസേനയുടെ വെടിയേറ്റ് ഇരുപതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സാണ് വാർത്ത പുറത്തുവിട്ടത്. അയർവാഡി റിവർ ഡെൽറ്റ മേഖലയിലാണ് ഇന്ന് സൈന്യത്തിന്റെ...

വിജയ് മല്യയുടെ വസ്‌തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് അനുമതി

ന്യൂഡെൽഹി: രാജ്യത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ വസ്‌തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് അനുമതി. വായ്‌പ തട്ടിപ്പിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്ത മല്യയുടെ സ്വത്തുക്കൾ വിൽക്കാനാണ്...

മോഹൻ ഭാഗവത് അടക്കമുള്ള ആർഎസ്എസ് നേതാക്കളുടെ ബ്ളൂ ടിക് ട്വിറ്റർ പുനസ്‌ഥാപിച്ചു

ഡെൽഹി: ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത് അടക്കമുള്ള ആർഎസ്എസ് നേതാക്കളുടെ ബ്ളൂ ടിക് ട്വിറ്റർ പുനസ്‌ഥാപിച്ചു. മോഹൻ ഭാഗവതിന് പുറമെ ആര്‍എസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്‌ണ ഗോപാൽ, അരുൺ കുമാർ, മുൻ...

വാക്‌സിൻ ഉയർന്ന വിലയ്‌ക്ക് വിറ്റ് പഞ്ചാബ് ലാഭമുണ്ടാക്കി; ഹർദീപ് സിംഗ് പുരി

ചണ്ഡീഗഢ്: കോവിഡ് വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് ഉയർന്ന വിലയ്‌ക്ക് വിറ്റ് പഞ്ചാബ് സർക്കാർ ലാഭമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ജനങ്ങൾക്ക് സൗജന്യമായി നൽകേണ്ട വാക്‌സിൻ പഞ്ചാബ് സർക്കാർ ഉയർന്ന വിലയ്‌ക്ക് വിൽക്കുകയാണ്....
- Advertisement -