Tue, Nov 10, 2026
28 C
Dubai

കൊടകര കള്ളപ്പണക്കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും

കൊച്ചി: കൊടകര കള്ളപ്പണക്കേസില്‍ നടന്‍ സുരേഷ് ഗോപിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ധര്‍മരാജനും സംഘവും എത്തിയതായി അന്വേഷണസംഘം...

കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് 10 മണിക്ക് തൃശൂർ പോലീസ് ക്ളബിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ...

ശക്‌തമായ മഴക്ക് സാധ്യത; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് കനത്ത മഴ ലഭിച്ചേക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്,...

കോവിഡ് മരുന്ന് പൂഴ്‍ത്തൽ; നിയമ നടപടി നേരിടാൻ തയ്യാറെന്ന് ഗംഭീർ

ന്യൂഡെല്‍ഹി: കോവിഡ് ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന അവശ്യമരുന്നായ ഫാബിഫ്ളൂ അനധികൃതമായി പൂഴ്‍ത്തിവെച്ച സംഭവത്തില്‍ പ്രതികരിച്ച് ഗൗതം ഗംഭീര്‍. കോടതി എന്ത് തീരുമാനിച്ചാലും നേരിടാന്‍ തയ്യാറാണെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ”വിഷയം കോടതിയിലാണ്. കോടതി എന്ത് തീരുമാനിച്ചാലും...

ടിപിആർ കുറയുന്നില്ല; ബുധനാഴ്‌ച വരെ കടുത്ത നിയന്ത്രണങ്ങൾ, ഇളവുകൾ പിൻവലിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ ബുധനാഴ്‌ച വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണിത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. പ്രഭാത, സായാഹ്‌ന നടത്തം, മൊബൈൽ...

മുംബൈ ബാർജ് അപകടം; മൂന്ന് ഉദ്യോഗസ്‌ഥർക്ക്‌ സസ്‍പെൻഷൻ

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍മാരെ ഒഎന്‍ജിസി സസ്‍പെന്‍ഡ് ചെയ്‌തു. എണ്ണ ഖനനം, സുരക്ഷ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍മാരെയാണ് പെട്രോളിയം മന്ത്രാലയം നിയോഗിച്ച...

നിയമസഭാ തിരഞ്ഞെടുപ്പ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച്​ ജെപി നഡ്ഡ

ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി പ്രസിഡണ്ട്​ ജെപി നഡ്ഡ. കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപകമായതിന്​ ശേഷം പാർട്ടി ഇതാദ്യമായാണ്​...

കാർഷിക നിയമം; പുതിയ പ്രതിഷേധ മുറയുമായി കർഷകർ

ഗാസിയാബാദ്​: കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ ബിജെപി എംപിമാരും എംഎൽഎമാരും ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ വീടുകൾക്കു മുന്നി​ൽ ശനിയാഴ്‌ച കർഷകർ പ്രതിഷേധിക്കും. കർഷക സംഘടനകളുടെ യോഗത്തിലാണ്​ ഇതു സംബന്ധിച്ച തീരുമാനം എടുത്തത്​. ബിജെപിക്ക്​ പ്രതിനിധികൾ...
- Advertisement -