നെയ്യാർ ലയൺ സഫാരി പാർക്കിലെ അവസാന സിംഹവും വിടപറഞ്ഞു
തിരുവനന്തപുരം: കേരളത്തിലെ ഏക ലയൺ സഫാരി പാര്ക്കായ തിരുവനന്തപുരം നെയ്യാര് ലയണ് സഫാരി പാര്ക്കിലെ അവശേഷിച്ചിരുന്ന സിംഹവും വിടപറഞ്ഞു. 21 വയസുള്ള പെണ്സിംഹം ബിന്ദുവാണ് ഓര്മയായത്. സിംഹങ്ങള് ഇല്ലാതായതോടെ വനം വകുപ്പിന് കോടികളുടെ...
ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി എംപിമാർ കത്ത് നൽകി; ലഭിച്ചില്ലെങ്കിൽ നിയമനടപടി
കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി നൽകണം എന്ന് അഭ്യർഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും കേരളത്തിൽ നിന്നുള്ള എംപിമാർ കത്ത് നൽകി. അനുമതി നൽകിയില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് എളമരം കരീം...
മുന്നോക്ക സമുദായ പട്ടിക; ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസയച്ച് എന്എസ്എസ്
തിരുവനന്തപുരം: മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്ത സർക്കാർ നടപടിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ച് എന്എസ്എസ്. ഹൈക്കോടതി ഉത്തരവുപ്രകാരം 2021 ഏപ്രില് 23നകം സര്ക്കാര് മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കേണ്ടതാണ്. എന്നാല് പട്ടിക ഇതുവരെ...
മലയാളികളുടെ ‘ആനവണ്ടി’; കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് ഇനി കേരളത്തിന് സ്വന്തം
തിരുവനന്തപുരം: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും, 'ആനവണ്ടി' എന്ന പേരും ഇനി മുതൽ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കർണാടകയുടെയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി എന്ന പേര്...
രാജ്യത്ത് കോവിഡ് മൂന്നാം തരംഗവും ഗുരുതരമാകുമെന്ന് റിപ്പോര്ട്
ഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്ട്. മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്ക്കാമെന്നും എസ്ബിഐ എക്കോറാപ് തയ്യാറാക്കിയ റിപ്പോര്ട്ടില് പറയുന്നു. രണ്ടാം തരംഗം...
ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷങ്ങൾക്ക് അറുതി വരുത്തണം; റെഡ് ക്രോസ് മേധാവി
ഗാസ: ഇസ്രയേലിനും പലസ്തീനും ഇടയിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനായി രാഷ്ട്രീയ തലത്തിലുള്ള ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് ഇരുരാജ്യങ്ങളോടും അഭ്യർഥിച്ച് റെഡ് ക്രോസ് മേധാവി (ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ്) റോബർട്ട് മർഡിനി.
ഗാസ...
രോഗബാധ 19,661, പോസിറ്റിവിറ്റി 15.3%, മരണം 213
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,28,525 ആണ്. ഇതിൽ രോഗബാധ 19,661 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 29,708 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 213 പേർക്കാണ്....
വാക്സിന് നയം ഏകപക്ഷീയവും വിവേചനപരവും; മൂകസാക്ഷിയാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡെല്ഹി: രാജ്യത്തെ വാക്സിന് നയത്തില് സുപ്രീം കോടതിയുടെ നിര്ണായകമായ ഇടപെടല്. 18നും 44നും ഇടയില് പ്രായമുള്ളവര് പണം നല്കി വാക്സിന് സ്വീകരിക്കണം എന്ന നയം ഏകപക്ഷീയവും വിവേചനപരവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സര്ക്കാരിന്റെ വാക്സിൻ...








































