Tue, Nov 10, 2026
28 C
Dubai

കോവിഡ് നിയന്ത്രണ വിധേയം; ഡെൽഹിയിൽ ഇന്ന് മുതൽ അൺലോക്കിങ്

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ ഭാഗികമായി നീക്കി തുടങ്ങും. 42 ദിവസത്തെ സമ്പൂർണ അടച്ചിടലിന് ശേഷമാണ് ഡെൽഹി ഇന്ന് ഭാഗികമായി തുറക്കുക. അതേസമയം,...

തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികൾ; ബാബാ രാംദേവ്

ന്യൂഡെല്‍ഹി: തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികളെന്ന് യോഗ ഗുരു ബാബാ രാംദേവ്. അലോപ്പതി ചികിൽസക്കെതിരായ പരാമർശത്തെ തുടർന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ബാബ രാംദേവിന്റെ പ്രതികരണം. ശസ്‌ത്രക്രിയക്കും മറ്റു ജീവന്‍രക്ഷാ ചികിൽസകൾക്കും...

ഇരുട്ടടിയായി ഇന്ധനവില; വീണ്ടും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് വർധിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പോടെ താൽകാലികമായി നിർത്തിവെച്ചിരുന്ന ഇന്ധനവില വർധന ഇപ്പോൾ തുടർച്ചയായി ഉയരുകയാണ്....

മോദിയെന്ന നേതാവിന്റെ കീഴിൽ ഇന്ത്യ സുരക്ഷിതം; അമിത് ഷാ

ന്യൂഡെൽഹി: മോദി സർക്കാറിന്റെ ഏഴാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സർക്കാറിന്റെ നയങ്ങൾ പാവപ്പെട്ടവരെയും കർഷകരെയും മുഖ്യധാരയിലേക്ക് ഉയർത്തിയെന്നും മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴിൽ ഇന്ത്യ...

ലക്ഷദ്വീപ്; ബിജെപി നേതാക്കളെ വിളിപ്പിച്ച് കേന്ദ്ര നേതൃത്വം

ന്യൂഡെല്‍ഹി: അഡ്‌മിനിസ്‌ട്രേറ്റർക്ക് എതിരായ പ്രതിഷേധത്തെ തുടർന്ന് ലക്ഷദ്വീപ് ബിജെപി നേതാക്കളെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. സംസ്‌ഥാന പ്രസിഡണ്ട് അബ്‌ദുള്‍ ഖാദര്‍, വൈസ് പ്രസിഡണ്ട് കെപി മുത്തുക്കോയ എന്നിവരാണ് ഡെല്‍ഹിയിലെത്തിയത്. നാളെയാണ് കൂടിക്കാഴ്‌ച...

ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് കോവിഡ്

മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്‌റ്റാന്‍ സ്വാമിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മഹാരാഷ്‌ട്ര ഹൈക്കോടതി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇദ്ദേഹത്തെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജയിലിൽ...

രോഗബാധ 19,894, പോസിറ്റിവിറ്റി 15.97%, മരണം 186

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,24,537 ആണ്. ഇതിൽ രോഗബാധ 19,894 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 29,013 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 186 പേർക്കാണ്....

കേരളത്തില്‍ ജൂണ്‍ ആദ്യവാരം കാലവര്‍ഷം എത്തിയേക്കും

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ മൂന്നിനോ അതിന് മുമ്പോ ആയി കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ജൂണ്‍ ഒന്ന് മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്‌തമാകും. തുടർന്ന് കേരളത്തില്‍ വ്യാപക മഴയ്‌ക്ക്...
- Advertisement -